Question 1

Merriam-webster- ന്റെ word of the year 2022 ആയി തിരഞ്ഞെടുക്കപ്പെട്ട വാക്ക്


- Gaslighting

Question 2

27th IFFK യിലെ ഉദ്ഘാടന ചിത്രം


- Tori and Lokita

Question 3

ലോക എയ്ഡ്സ് ദിനം 2022- ലെ പ്രമേയം ?


- Equalize

Question 4

2018-20 കാലഘട്ടത്തിലെ മാതൃമരണ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം


- കേരളം

Question 5

യു.എൻ രക്ഷാസമിതിയുടെ ഡിസംബർ മാസത്തെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത രാജ്യം


- ഇന്ത്യ

Question 6

ലോകത്തിലെ ഏറ്റവും വലിയ സജീവ അഗ്നി പർവതമായ മൗന ലോവ സ്ഥിതിചെയുന്നത്


- Hawaii

Question 7

2022 നവംബറിൽ അന്തരിച്ച ചൈനയുടെ മുൻ പ്രസിഡന്റ്


- ജിയാങ് സെമിൻ

Question 8

ഐ ടി അധിഷ്ഠിത സ്കൂൾ വിദ്യാഭ്യാസത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം


- കേരളം

Question 9

കാഴ്ചപരിമിതരുടെ ടി-20 ക്രിക്കറ്റ് ലോകകപ്പ് വേദി


- ഇന്ത്യ

Question 10

ആദിമ പ്രപഞ്ചത്തെ കുറിച്ച് വിവരങ്ങൾ നൽകുന്ന ഇന്ത്യയുടെ തദ്ദേശ റേഡിയോ ടെലിസ്കോപ്പ്


- സരസ് 3