Question 1

ആദിമ പ്രപഞ്ചത്തെ കുറിച്ച് വിവരങ്ങൾ നൽകുന്ന ഇന്ത്യയുടെ തദ്ദേശ റേഡിയോ ടെലിസ്കോപ്പ്


- സരസ് 3

Question 2

അന്യ സംസ്ഥാന തൊഴിലാളികൾക്കിടയിൽ പകർച്ച വ്യാധികൾ തടയാൻ വേണ്ടിയുള്ള പദ്ധതി


- ജാഗ്രത

Question 3

ഓക്സ്ഫോഡ് നിഘണ്ടുവിന്റെ 2022- ലെ വാക്കായി തിരഞ്ഞെടുക്കപ്പെട്ടത് ?


- Goblin Mode

Question 4

2022- ൽ ലണ്ടനിൽ നടന്ന ഗ്ലോബൽ ബാങ്കിംഗ് ഉച്ചകോടിയിൽ ഇന്ത്യൻ വിഭാഗത്തിനുള്ള “ബാങ്കേഴ്സ് ബാങ്ക് ഓഫ് ദി ഇയർ” പുരസ്കാരം നേടിയ ബാങ്ക്


- Canara Bank

Question 5

ഇന്ത്യയിലെ ആദ്യ ആദ്യ ഗോൾഡ് എ.ടി.എം കൗണ്ടർ പ്രവർത്തനം ആരംഭിച്ചത്


- ഹൈദരാബാദ്

Question 6

സംസ്ഥാന ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ


- കെ.വി.മനോജ്

Question 7

ജീവിതശൈലീ രോഗ നിയന്ത്രണത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിയ ക്യാമ്പയിൻ


- അല്പം ശ്രദ്ധ, ആരോഗ്യം ഉറപ്പ്

Question 8

നബാർഡിന്റെ ചെയർമാനായി നിയമിതനായ മലയാളി


- കെ.വി ഷാജി

Question 9

വിജയ് ഹസാരെ ട്രോഫി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടതാണ്


- ക്രിക്കറ്റ്

Question 10

61-മത് സംസ്ഥാന സ്കൂൾ കലോത്സവ (2022) വേദി


- കോഴിക്കോട്