Question 1

വംശഹത്യയുടെ ഇരകളുടെ സ്മരണയുടെയും അന്തസ്സിന്റെയും അന്തർദേശീയ ദിനം എന്നാണ്-


-ഡിസംബർ 9

Question 2

സമ്പൂർണ്ണ ഭരണഘടന സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ ജില്ല


- കൊല്ലം

Question 3

സമ്പൂർണ്ണ ഭരണഘടന സാക്ഷരത നേടിയ ആദ്യ ഗ്രാമപഞ്ചായത്ത് ?


- കുളത്തുപുഴ

Question 4

സമ്പൂർണ്ണ ഭരണഘടന സാക്ഷരത നേടിയ ആദ്യ ബ്ലോക്ക് പഞ്ചായത്ത്


- ചവറ

Question 5

2022- ലെ കുഞ്ഞിക്കുട്ടൻ തമ്പുരാൻ സ്മാരക പുരസ്കാര ജേതാവ്


- കെ.സച്ചിദാനന്ദൻ

Question 6

ഇന്ത്യയിലെ ആദ്യ കാർബൺ ന്യൂട്രൽ ഫാം


- ആലുവ

Question 7

ലോകകപ്പ് സെമി ഫൈനലിൽ എത്തുന്ന ആദ്യ ആഫ്രിക്കൻ രാജ്യം


- മൊറോക്കോ

Question 8

സിൻഡാല എന്ന ആഡംബര ദ്വീപ് നിർമിക്കുന്ന രാജ്യം


- സൗദി അറേബ്യ

Question 9

2022 Asian Academy Creative Award- ൽ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത്


- ബേസിൽ ജോസഫ്

Question 10

അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനം എന്നിവ എന്നാണ്


- ഡിസംബർ 9