Question 1

Fit At Any Age' എന്ന പുസ്തകത്തിന്റെ രചയിതാവ്


- Air Marshal P.V. lyer

Question 2

മോപ്പ അന്താരാഷ്ട്ര വിമാനത്താവളം നിലവിൽ വന്നത് എവിടെ


- ഗോവ

Question 3

വിദ്യാർത്ഥികൾക്ക് സുരക്ഷിത യാത്ര ഉറപ്പാകുന്നതിന് സ്കൂൾ ബസുകൾ GPS അധിഷ്ഠിത മൊബൈൽ ആപ്ലിക്കേഷൻ ?


- വിദ്യാ വാഹിനി

Question 4

കുഷ്ഠരോഗ നിർമ്മാർജ്ജന രംഗത്ത് സുസ്ഥിര വികസനം ലക്ഷ്യ വിട്ട് സ്കൂളുകൾ കേന്ദ്രീകരിച്ച് സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി


- ബാല മിത്ര

Question 5

അമേരിക്കയിലെ ഉന്നത ബഹുമതികളിൽ ഒന്നായ പ്രസിഡന്റിന്റെ ആജീവനാന്ത പുരസ്കാരം ലഭിച്ച ഇന്ത്യൻ വംശജൻ


- കൃഷ്ണ വാവിലാല

Question 6

ONGC ചെയർമാനായി നിയമിതനായത്


- അരുൺ കുമാർ സിംഗ്

Question 7

ജീവിത ശൈലീ രോഗങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടത്തുന്ന ക്യാമ്പയിൻ


- അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പ്

Question 8

2022- ലെ ലോക ആയുർവേദ കോൺഗ്രസ് വേദി


- ഗോവ (പനാജി)

Question 9

ഭാവി തലമുറയെ പൂർണമായും പുകവലി വിമുക്തമാക്കാനുളള നിയമം പ്രാബല്യത്തിൽ കൊണ്ടുവന്ന ആദ്യ രാജ്യം


- ന്യൂസിലാൻഡ്

Question 10

അർജന്റീനയ്ക്കായി ലോകകപ്പിൽ ഏറ്റവുമധികം ഗോൾ നേടുന്ന താരം


- മെസ്സി