Question 1

ഒരു ഫുട്ബോൾ ലോകകപ്പിൽ അഞ്ച് ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന നേട്ടം സ്വന്തമാക്കിയത്


- ലയണൽ മെസ്സി

Question 2

ഉപഗ്രഹ ആശയവിനിമയത്തിനായുള്ള സ്പെക്ട്രം ലേലം ചെയ്യുന്ന ആദ്യ രാജ്യം


-ഇന്ത്യ

Question 3

2500 വർഷം പഴക്കമുള്ള സംസ്കൃത വ്യാകരണ പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയ ഇന്ത്യൻ വിദ്യാർത്ഥി ?


- ഋഷി രാജ് പോപത്

Question 4

UN ആസ്ഥാനത്ത് അനാവരണം ചെയ്തത് ആരുടെ പ്രതിമയാണ്


- ഗാന്ധി പ്രതിമ

Question 5

തമിഴ്നാട് കായിക വികസന, യുവജനക്ഷേമ മന്ത്രിയായി അധികാരമേറ്റത്


- ഉദയനിധി സ്റ്റാലിൻ

Question 6

ലോക സിനിമയിൽ ആദ്യമായി ഗോത്ര വർഗത്തിൽപ്പെട്ടവർ മാത്രം അഭിയനയിച്ച ചിത്രമെന്ന പ്രത്യേകത നേടിയ ഇരുള ഭാഷയിലുള്ള സിനിമ


- ധബാരി കുരുവി

Question 7

2018- ലെ പ്രളയത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ സിനിമ


- 2018

Question 8

2022 ഡിസംബറിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച ഭൂഖണ്ഡാന്തര മിസൈൽ


- അഗ്നി 5

Question 9

പത്രപ്രവർത്തന മികവിന് മുംബൈ പ്രസ് ക്ലബ് ഏർപ്പെടുത്തിയ റെഡ് ഇങ്ക് ദേശീയ മാധ്വമ പുരസ്കാര ജേതാവ്


- അനു എബ്രഹാം

Question 10

സ്മാർട്ട് ഫോണിലൂടെ മീറ്റർ റീഡിംഗ് സ്വയമെടുത്ത് കുടിവെളള ബിൽ അടയ്ക്കാനുളള സെൽഫ് മീറ്റർ റീഡിംഗ് ആപ്പ്


-കെ-സെൽഫ്