Question 1

സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ അക്ഷയ ഊർജ അവാർഡ് ലഭിച്ചത്


- ഇൻകെൽ ലിമിറ്റഡ്

Question 2

2022 ഡിസംബറിൽ തകർന്ന ലോകത്തിലെ ഏറ്റവും വലിയ സിലിണ്ടറിക്കൽ അക്വേറിയം


- അക്വാഡോം (ജർമ്മനി)

Question 3

നവജാതശിശുക്കൾക്കായി ശിശു ആധാർ കാർഡ് നൽകാൻ തീരുമാനിച്ച സംസ്ഥാനം ?


- തെലുങ്കാന

Question 4

ഏത് രാജ്യവുമായി ചേർന്ന് ഇന്ത്യ നടത്തുന്ന സൈനിക അഭ്യാസം ആണ് സൂര്യകിരൺ


- നേപ്പാൾ

Question 5

അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ (AIFF) സെക്രട്ടറി ജനറലായി നിയമിക്കപ്പെട്ട മലയാളി


- ഷാജി പ്രഭാകരൻ

Question 6

ഇന്ത്യൻ നാവികസേനയുടെ പുതിയ പതാക (നേവൽ എൻസൈൻ) ആർക്കാണ് സമർപ്പിച്ചിട്ടുള്ളത്


- ഛത്രപതി ശിവജിക്ക്

Question 7

ന്യൂഡൽഹിയിലെ രാജ്പഥിന്റെ പുതിയ പേര്


- കർത്തവ്യപഥ്

Question 8

മികച്ച വെബ്സൈറ്റിനുള്ള 2019- 21- ലെ സംസ്ഥാന സർക്കാരിന്റെ ഇഗവേണൻസ് അവാർഡ് നേടിയത്


- കുടുംബശ്രീ

Question 9

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിതയും ആദ്യ മലയാളിയും


- പി.ടി.ഉഷ

Question 10

2022 ഡിസംബറിൽ കമ്മീഷൻ ചെയ്ത നാവികസേന തയദ്ദേശീയമായി നിർമിച്ച യുദ്ധക്കപ്പൽ


- INS മോർമുഗാവോ