Question 1

The Song of the Cell എന്ന പുസ്തകത്തിന്റെ രചയിതാവ്?


- ഡോ.സിദ്ധാർത്ഥ മുഖർജി

Question 2

2022- ലെ മിസിസ് വേൾഡ് കിരീടം നേടിയ ഇന്ത്യക്കാരി


- സർഗം കൗശൽ

Question 3

തെരുവുനായ്ക്കളില്ലാത്ത ലോകത്തെ ആദ്യ രാജ്യമായി പ്രഖ്യാപിക്കപ്പെട്ടത് ?


- ഹോളണ്ട് (നെതർലൻഡ്സ്)

Question 4

ഇന്ത്യാ വിഭജനത്തിന്റെ ചരിത്രവും ആ കാലഘട്ടത്തിലെ കലാ സാംസ്കാരിക വിശേഷങ്ങളും പങ്കുവയ്ക്കുന്ന വെർച്വൽ മുസിയം സ്ഥാപിതമായത് എവിടെ


- കൊൽക്കത്ത

Question 5

ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻസി ന്റെ (ABC) പുതിയ ചെയർമാൻ


- പ്രതാപ് ജി. പവാർ

Question 6

കസാഖ്സ്താൻ തലസ്ഥാനത്തിന്റെ ഇപ്പോഴത്തെ പേര്


- അസ്താന

Question 7

ഇന്ത്യയിൽ ഡോക്ടർമാരെഴുതുന്ന കുറിപ്പടി വായിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോഗ്രാമുമായി രംഗത്തെത്തിയ കമ്പനി


- ഗൂഗിൾ

Question 8

കാലിക്കറ്റ് സർവകലാശാലയിലെ സസ്യശാസ്ത്ര ഗവേഷകർ ഇടുക്കിയിൽ കണ്ടെത്തിയ സസ്യത്തിന് നൽകിയ പേര്


- പോളിഗാല ഇടുക്കിയാന

Question 9

ശാസ്ത്ര സാങ്കേതിക മേഖലയിലെ മികച്ച സംഭാവനകൾക്ക് വിയറ്റ്നാം ആസ്ഥാനമായുള്ള വിൻ ഗ്രൂപ്പിന്റെ വിൻ ഫ്യൂച്ചർ പുരസ്കാരം (4 കോടി രൂപ) നേടിയ മലയാളി


- തലപ്പിൽ പ്രദീപ്

Question 10

ചൈനീസ് കോവിഡ് വകഭേദമായ BF 7 ആദ്യമായി സ്ഥിരീകരിച്ച സംസ്ഥാനം


- ഗുജറാത്ത്