കേരളത്തിലാദ്യമായി 5 ജി സേവനം ആരംഭിച്ചത്?
വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനായി 'ഫ്രണ്ട്സ് ഓഫ് ലൈബ്രറി' പ്രോഗ്രാം ആരംഭിച്ച സംസ്ഥാനം
രാജ്യത്തെ ആദ്യ മുസ്ലീം വനിതാ യുദ്ധവിമാന പൈലറ്റായി തിരഞ്ഞെടുക്കപ്പെട്ടത് ?
2022 സെപ്റ്റംബറിൽ ലോക ജല കോൺഗ്രസ് നടന്നതെവിടെ
സസ്യാധിഷ്ഠിതമായ കോവിഡ്- 19 വാക്സിന് നൽകിയിട്ടുള്ള പേരെന്ത്
ലോകബാങ്ക് പുറത്തിറക്കിയ ആദ്യത്തെ വന്യജീവി ബോണ്ട് ഏത് ജീവിയെ വംശനാശത്തിൽനിന്ന് രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്
അമേരിക്കൻ ശാസ്ത്രജ്ഞന്മാർ ബാക്ടീരിയത്തിൽനിന്ന് വികസിപ്പിച്ചെടുത്ത ഇന്ധനമേത്
സൗജന്യമായി ബ്രഡ്സ് ലഭ്യമാക്കുന്ന ബ്രഡ്സ് വെൻഡിങ് മെഷീൻ സ്ഥാപിച്ചത് ഏത് നഗരത്തിലാണ്
ചൈനയിലെ ഗവേഷകർ ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച മായ ഏതിനം ജന്തുവാണ്
അമേരിക്കയുടെ നാണയത്തിൽ ഇടംനേടിയ ആദ്യത്തെ കറുത്ത വർഗക്കാരിയായ വനിതയാര്