Bio-vision

Question 1

അനാഥാലയങ്ങളടക്കം മുഴുവൻ ശിശുസംരക്ഷണ സ്ഥാപനങ്ങൾക്കും ബാലനീതി നിയമ രജിസ്ട്രേഷൻ നിർബന്ധമാക്കിയ സംസ്ഥാനം?


- കേരളം

Question 2

ഇന്ത്യയിലെ ആദ്യ ഗ്രാഫീൻ ഇന്നവേഷൻ സെന്റർ ആരംഭിക്കുന്ന സംസ്ഥാനം


- കേരളം

Question 3

2022- ലെ ആഗോള ക്യാൻസർ ദിനത്തിന്റെ ആപ്തവാക്യം ?


- Close the Care Gap

Question 4

അശ്വത്ഥാമാവ് വെറും ഒരു ആന ആരുടെ ആത്മകഥയാണ്?


- എം ശിവശങ്കർ

Question 5

ഇന്ത്യയിലെ രണ്ടാമത്തെ Crocodile Park നിലവിൽ വരുന്ന സംസ്ഥാനം


- കർണാടക

Question 6

ഭരണം മെച്ചപ്പെടുത്തുന്നതിനായി 'സദ്ഭാവന' പദ്ധതി ആരംഭിച്ച സംസ്ഥാനം


- അസം

Question 7

ടെന്നീസിൽ 21 ഗ്രാൻഡ്സ്ലാം കിരീടം നേടുന്ന ആദ്യ പുരുഷതാരം എന്ന റെക്കോഡ് നേടിയത്


-റാഫേൽ നദാൽ

Question 8

2023- ൽ ബധിരരുടെ ആദ്യ ലോക ടി20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് നടക്കുന്നത് എവിടെയാണ്


- കേരളം

Question 9

‘വൈകുംമുൻപേ' എന്ന പുസ്തകം രചിച്ചത്


- ഋഷിരാജ് സിങ്

Question 10

മഹാത്മാഗാന്ധിയുടെ 125-ാം ജന്മവാർഷികം പ്രമാണിച്ച് ഇന്ത്യാ ഗവൺമെന്റ് എന്ന് മുതലാണ് ഗാന്ധി സമാധാന പുരസ്സാരം നൽകിത്തുടങ്ങിയത്


- 1995