Question 1

ഡേറ്റാ പ്രൈവസി ദിനമായി ആചരിക്കുന്ന ദിവസമേത്


- ജനുവരി 28

Question 2

വനിതാ ജഡ്ജിമാരുടെ അന്തർദേശീയദിനമായി ആചരിക്കുന്നതെന്ന്


- മാർച്ച് 10

Question 3

ലോക ഇമോജി ദിനമായി ആചരിക്കുന്ന ദിവസമേത് ?


- ജൂലായ് 17

Question 4

ലോക ജൈവ ഇന്ധന ദിനമായി ആചരിക്കുന്നതെന്ന്


- ഓഗസ്റ്റ് 10

Question 5

2022- ലെ പദ്മഭൂഷൺ പുരസ്കാരം നിരസിച്ച ബംഗാളിലെ നേതാവാര്


- ബുദ്ധദേവ് ഭട്ടാചാര്യ

Question 6

കേന്ദ്ര കൃഷിമന്ത്രാലയം ‘മഹിളാ കിസാൻ ദിവസ്’ ആയി ആചരിച്ച ദിവസമേത്


- ഒക്ടോബർ 15

Question 7

2022 ജനുവരിയിൽ പുറത്തിറക്കിയ കോവിഡ്- 19 വാക്സിനേഷൻ സ്മാരക സ്റ്റാമ്പിൽ ഏത് കോവിഡ് വാക്സിന്റെ ചിത്രമാണുള്ളത്


- കോവാക്സിൻ

Question 8

അനുമതിയില്ലാതെ പറക്കുന്ന ഡ്രോണുകളെ കണ്ടെത്താനും നിർവീര്യമാക്കാനുമായി കേരള പോലീസിന്റെ ഡ്രോൺ ഫോറൻസിക് വിഭാഗം പുറത്തിറക്കിയ ആന്റിഡ്രോൺ മൊബൈൽ വെഹിക്കിൾ


- ഈഗിൾ ഐ

Question 9

കുട്ടികളുടെ അശ്ലീലചിത്രങ്ങളുടെ വില്പനയും വിതരണവും നടത്തുന്നവർക്കെതിരേ 2022 സെപ്റ്റംബർ 24- ന് സി.ബി.ഐ. നടത്തിയ രാജ്യ വ്യാപക റെയ്ഡിന്റെ പേര്


- ഓപ്പറേഷൻ മേഘചക്ര

Question 10

ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുന്ന താരം


- ലയണൽ മെസി