Question 1

രാജ്യത്തെ ആദ്യ താളിയോല രേഖ മ്യൂസിയം നിലവിൽ വന്നത്


- തിരുവനന്തപുരം

Question 2

രാജ്യത്തെ ആദ്യ സഹകരണ പഞ്ചനക്ഷത്ര റിസോർട്ട്


- സപ്ത റിസോർട്ട്, വയനാട്

Question 3

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭൗമ സൂചിക പദവി നേടിയെടുത്ത സർക്കാർ സ്ഥാപനം ?


- കേരള കാർഷിക സർവ്വകലാശാല

Question 4

ലഹരി വിരുദ്ധ പ്രചാരണത്തിനായി ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പും, നാഷണൽ സർവ്വീസ് സ്കീമും ചേർന്ന് പുറത്തിറക്കുന്ന പാവ


- കില്ലാഡി പാവ

Question 5

ഇന്ത്യൻ പ്രീമിയർ ലീഗ് ലേല ചരിത്രത്തിലെ ഏറ്റവും വില കൂടിയ താരം


-Sam Curran

Question 6

2022- ലെ മയിലമ്മ പുരസ്കാര ജേതാവ്


- സോണിയ ജോർജ്

Question 7

പൊതു ടാപ്പുകളിലെ വെള്ളം നേരിട്ട് ഉപയോഗയോഗ്യമാക്കുന്നതിനായി ‘ഡ്രിങ്ക് ഫ്രം ടാപ്പ്’ എന്ന പേരിൽ പദ്ധതി ആരംഭിച്ച സംസ്ഥാനം


- ഒഡിഷ

Question 8

മുഖ്യമന്ത്രിയെയും, മുൻ മുഖ്യമന്ത്രിമാരെയും, മന്ത്രിമാരെയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തി ലോകായുക്ത ഭേദഗതി ബിൽ പാസാക്കിയ സംസ്ഥാനം


- മഹാരാഷ്ട്ര

Question 9

2022 ഖത്തർ ലോകകപ്പിൽ ആര് താമസിച്ചിരുന്ന മുറിയാണ് മ്യൂസിയം ആക്കി മാറ്റുന്നത്


- ലയണൽ മെസ്സി (റൂം നമ്പർ ബി 201)

Question 10

2023- ലെ ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിന്റെ വേദി


- ന്യൂഡൽഹി