Question 1

2023- ൽ ഇന്ത്യയും ജപ്പാനും സംയുക്തമായി നടത്തുന്ന വ്യോമാഭ്യാസം


- Veer Guardian

Question 2

2022- ലെ മയിലമ്മ പുരസ്കാര ജേതാവ്


- സോണിയ ജോർജ്

Question 3

പ്യൂമ ഇന്ത്യയുടെ ബ്രാൻഡ് അംബാസഡറായി അടുത്തിടെ നിയമിതയായത് ?


- അനുഷ്ക ശർമ്മ

Question 4

രാജ്യത്തെ ഏറ്റവും നീളം കൂടിയ ഗ്ലാസ് തൂക്കു പാലം നിലവിൽ വരുന്നത്


- മഹാരാഷ്ട്ര

Question 5

2022 ഡിസംബറിൽ 'ഫാംറോക്ക് ഗാർഡൻ' നിലവിൽ വന്ന കേരളത്തിലെ ജില്ല


- കോഴിക്കോട്

Question 6

KPAC ലളിതയുടെ അഭിനയ ജീവിതം ആസ്പദമാക്കി എസ്. ശാരദക്കുട്ടി രചിച്ച പുസ്തകം


- നിത്യലളിത

Question 7

മുൻ തടവുകാർക്കും കുറ്റകൃത്യത്തിന് ഇരയായവർക്കും നൈപുണ്യ പരിശീലനം നൽകുന്ന കേരള സാമൂഹ്യനീതി വകുപ്പിന്റെ പുതിയ പദ്ധതി


- മിത്രം

Question 8

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശരാശരി കാർഷിക കുടുംബ വരുമാനമുളള ഇന്ത്യൻ സംസ്ഥാനം


- മേഘാലയ

Question 9

2022 ഡിസംബറിൽ കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിശിഷ്ട അംഗത്വം ലഭിച്ച എഴുത്തുകാരൻ


- സി രാധാകൃഷ്ണൻ

Question 10

രാജ്യത്തെ ആദ്യ മുസ്ലിം വനിത യുദ്ധവിമാന പൈലറ്റ്


- സാനിയ മിർസ