Question 1

2022- ൽ ഏറ്റവും കൂടുതൽ ടെലിവിഷൻ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ട ബോളിവുഡ് താരം


- അക്ഷയ് കുമാർ

Question 2

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ക്രിപ്റ്റോ കറൻസി ഉപയോഗിക്കുന്ന നഗരം


- ഡൽഹി

Question 3

ഇന്ത്യൻ നാഷണൽ കോൺഗ്രസ് (INC) സ്ഥാപക ദിനം ?


- December 28

Question 4

മസ്തിഷ്കത്തെ ഭക്ഷിക്കുന്ന അമീബ അണുബാധയുടെ ആദ്യ കേസ് റിപ്പോർട്ട് ചെയ്ത രാജ്യം (Brain-eating amoeba infection)


- ദക്ഷിണ കൊറിയ

Question 5

2022- ൽ കേന്ദ്ര സാഹിത്യ അക്കാദമിയുടെ മികച്ച സാഹിത്യ നിരൂപണത്തിനുള്ള പുരസ്കാരം നേടിയ എം തോമസ് മാത്യുവിന്റെ കൃതി


- ആശാന്റെ സീതായനം

Question 6

ഡിസംബറിൽ ആദിമ പ്രപഞ്ചത്തെക്കുറിച്ച് വിവരങ്ങൾ നൽകിയ ഇന്ത്യയുടെ തദ്ദേശീയ റേഡിയോ ടെലിസ്കോപ്പ്


- സരസ്സ് 3

Question 7

2022 ഡിസംബറിൽ അന്തരിച്ച ജോർജ് കോഹൻ ഏത് കായിക മേഖലയുമായി ബന്ധപ്പെട്ട വ്യക്തിയായിരുന്നു


- ഫുട്ബോൾ

Question 8

രാജ്യത്തെ ആദ്യത്തെ ഇൻഫൻട്രി മ്യൂസിയം ആരംഭിച്ച സംസ്ഥാനം


- മധ്യപ്രദേശ്

Question 9

NAAC- ൽ നിന്നും A ഗ്രേഡ് നേടിയ ഇന്ത്യയിലെ ഏക സർവ്വകലാശാലയായത്


- ഗുരു നാനാക്ക് ദേവ് സർവകലാശാല

Question 10

കേന്ദ്രസർക്കാർ കരകൗശല കലാകാരന്മാർക്ക് നൽകുന്ന പരമോന്നത പുരസ്കാരമായ ശില്പഗുരു പുരസ്കാരത്തിന് അർഹനായ ആദ്യ മലയാളി


- കെ ആർ മോഹനൻ