Question 1

തേനീച്ചകൾക്കുള്ള വാക്സിൻ ഉപയോഗിക്കുന്നതിന് അംഗീകാരം നൽകുന്ന ലോകത്തിലെ ആദ്യ രാജ്യം


- അമേരിക്ക

Question 2

സ്വാഭാവികമായ വനം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ 'വനികരൻ’ പദ്ധതി ആരംഭിച്ച പഞ്ചായത്ത്


- നൂൽപ്പുഴ

Question 3

അടുത്തിടെ ഭൗമസൂചിക പദവി ലഭിച്ച കേരളത്തിലെ എള്ളിനം ?


- ഓണാട്ടുകര എള്ള്

Question 4

2022 നിയമസഭ ലൈബ്രറി പുരസ്കാരം നേടിയത്


- ടി പത്മനാഭൻ

Question 5

ഇന്ത്യയിലെ ഏത് സ്ഥലത്താണ് ഭൂമി ഇടിഞ്ഞ് താഴുന്ന പ്രതിഭാസത്തെ തുടർന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിച്ചത്


-ജോഷിമഠ്

Question 6

പട്ടികവർഗ്ഗ മേഖലയിലെ വിദ്യാർത്ഥികളുടെ യാത്രാസൗകര്യം ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതി


- ഗോത്ര സാരഥി

Question 7

2023 ജനുവരിയിൽ പുറത്തിറങ്ങുന്ന ബ്രിട്ടനിലെ ഹാരി രാജകുമാരന്റെ ആത്മകഥ


- സ്പെയർ

Question 8

കേരളത്തിലെ ആദ്യ സമ്പൂർണ്ണ ബാങ്കിംഗ് ജില്ല


- തൃശൂർ

Question 9

സ്ഥിരമായി ഗുരുതരമായ കുറ്റകൃത്വങ്ങളിൽ ഏർപ്പെടുന്നവരെ സർവീസിൽ തുടരാൻ അയോഗ്യരാക്കുന്ന പൊലീസ് ആക്ടിലെ ഏതു വകുപ്പ് പ്രകാരമാണ് അടുത്തിടെ ഒരു പൊലീസ് ഉദ്യോഗസ്ഥനെ സർവിസിൽ നിന്നും പിരിച്ചുവിട്ടത്


- 86 (3)

Question 10

കേരള കലാമണ്ഡലം കല്പിത സർവകലാശാലയുടെ ചാൻസലറായി ചുമതലയേറ്റത്


-മല്ലികാ സാരാഭായ്