Question 1

സർക്കാർ ജീവനക്കാർക്ക് പണിമുടക്കാൻ അവകാശമില്ലെന്നും, പണിമുടക്കുന്നവർക്ക് ശമ്പളത്തിന് അർഹതയില്ലെന്നും വിധിച്ച കോടതി


- കേരള ഹൈക്കോടതി

Question 2

2023- ൽ ഹരിവരാസനം പുരസ്കാരം നേടിയത്


- ശ്രീകുമാരൻ തമ്പി

Question 3

2023 ജനുവരിയിൽ സംരക്ഷിത സസ്യമായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പ്രഖ്യാപിച്ച സസ്യം ?


- നീലക്കുറിഞ്ഞി

Question 4

പരാജയപ്പെട്ട കമ്പോള ദൈവം' എന്ന പുസ്തകം എഴുതിയത്


- എം.ബി. രാജേഷ്

Question 5

ഏത് വർഷത്തോട് കൂടിയാണ് അന്റാർട്ടിക്കയ്ക്ക് മുകളിലുള്ള ഓസോൺ സുഷിരം പൂർണമായും ഭേദമാകുമെന്ന് യു എൻ പ്രഖ്യാപിച്ചത്


- 2066

Question 6

18 വയസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് കണക്കു പഠനം നിർബന്ധമാക്കാൻ പോകുന്ന രാജ്യം


- ബ്രിട്ടൻ

Question 7

ഏത് മേഖലയെ അവിശ്വസനീയ നിലയിൽ എത്തിക്കാൻ ആരംഭിച്ച കാൽനൂറ്റാണ്ടിന്റെ കർമപദ്ധതിയാണ് വിഷൻ 2047


- ഇന്ത്യൻ ഫുട്ബോൾ

Question 8

ലോകത്തിലെ ആദ്യത്തെ താളിയോല കയ്യെഴുത്തുപ്രതി മ്യൂസിയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത് എവിടെയാണ്


- തിരുവനന്തപുരം

Question 9

മലയാളത്തിലെ ആദ്യ സോംബി സിനിമ


- എക്സ്പിരിമെന്റ് ഫൈവ്

Question 10

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭൗമസൂചിക പദവി നേടിയെടുത്ത സർക്കാർ സ്ഥാപനം


- കേരള കാർഷിക സർവകലാശാല