Question 1

2023- ലെ ദേശീയ ശാസ്ത്ര ദിനത്തിന്റെ മുദ്രാവാക്യം


- ആഗോള ശാസ്ത്രം, ലോകക്ഷേമത്തിനായി

Question 2

കേരളത്തിൽ ഏറ്റവും കൂടുതൽ വായു മലിനീകരണം നേരിടുന്ന നഗരം


- കൊച്ചി

Question 3

2023- ലെ 15-ാമത് പുരുഷ ഹോക്കി ലോകകപ്പിന്റെ വേദി ?


- ഇന്ത്യ (ഒഡീഷ)

Question 4

കറുപ്പും വെളുപ്പും മായാവർണ്ണങ്ങളും എന്ന പുസ്തകം രചിച്ചത്


- ശ്രീകുമാരൻ തമ്പി

Question 5

ഹോട്ടലുകളിൽ ശുചിത്വം വരുത്തുന്നതിനായി കേരള സർക്കാർ പുറത്തിറക്കുന്ന ആപ്ലിക്കേഷൻ


- Hygiene Rating App

Question 6

അടിയന്തര ആവശ്യങ്ങൾക്കായി നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് താമസിക്കാൻ വേണ്ടി വനിതാ ശിശുവികസന വകുപ്പ് കൊച്ചിയിൽ ആരംഭിച്ച പദ്ധതി


-വൺ ഡേ ഹോം

Question 7

അധ്യാപകരെ ലിംഗഭേദമില്ലാതെ ടീച്ചർ എന്ന് അഭിസംബോധന ചെയ്യണമെന്ന സുപ്രധാന ഉത്തരവ് പുറത്തിറക്കിയത്


- ബാലാവകാശ കമ്മീഷൻ

Question 8

സുഖോയ് യുദ്ധവിമാനത്തിലെ പൈലറ്റാകുന്ന ഇന്ത്യയിലെ ആദ്യ വനിത


- അവനി ചതുർവേദി

Question 9

ആസ്ട്രോ ടൂറിസം വാനനിരീക്ഷണ പരിപാടിക്ക് വേദിയായ നഗരം


- ന്യൂഡൽഹി

Question 10

മതം,മാധ്യമം,മാർക്സിസം' എന്ന പുസ്തകം രചിച്ചത്


- പിണറായി വിജയൻ