Question 1

ജനശതാബ്ദി ട്രെയിൻ സർവിസിന്റെ മാതൃകയിൽ ദീർഘ ദൂരയാത്രക്കാർക്കായി കെ.എസ്.ആർ.ടി.സി. ആരംഭിച്ച ബസ് സർവീസ്


- എൻഡ് ടു എൻഡ്

Question 2

സമഗ്ര ടൂറിസം വികസന വിഭാഗത്തിൽ അടുത്തിടെ കേരളം നേടിയ ബഹുമതി


- ഹാൾ ഓഫ് ഫെയിം

Question 3

ഇന്ത്യയുടെ പുതിയ അറ്റോർണി ജനറൽ ?


- ആർ. വെങ്കട്ടരമണി

Question 4

മുൻഗണനാ റേഷൻ കാർഡുകൾ അനർഹമായി കൈവശം വെച്ചിട്ടുള്ളവരെ കണ്ടെത്തുന്നതിനായി കേരളത്തിലെ ഭക്ഷ്യ പൊതുവിതരണ വകുപ്പ് ആരംഭിച്ച പദ്ധതി


-ഓപ്പറേഷൻ യെല്ലോ

Question 5

തിരഞ്ഞെടുപ്പ് ബോധവത്കരണത്തിനായി തിരഞ്ഞെടുപ്പ് കമ്മിഷൻ നാഷണൽ ഐക്കണായി പ്രഖ്യാപിച്ച ഹിന്ദിചലച്ചിത്ര നടൻ


- പങ്കജ് ത്രിപാഠി

Question 6

ലോക ഹൃദയദിനം എന്നാണ്


- സെപ്റ്റംബർ 29

Question 7

വാഹനാപകടങ്ങൾ പ്രതിരോധിച്ച് കേരളത്തെ അപകടരഹിത സംസ്ഥാനമാക്കുന്നതിനുള്ള മോട്ടോർ വാഹന വകുപ്പിന്റെ ബോധവൽക്കരണ പദ്ധതി


- ലൈൻ ട്രാഫിക്

Question 8

2023 ലോകകപ്പ് ഹോക്കി ഭാഗ്യ ചിഹ്നം


- ഒലി

Question 9

ന്യൂയോർക്ക് ടൈംസ് പുറത്തിറക്കിയ, ലോകത്ത് നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്ന് ഉൾപ്പെട്ട സംസ്ഥാനം


- കേരളം

Question 10

2023 ജനുവരിയിൽ കേരള ബാങ്കുമായി ലയിപ്പിക്കുന്ന ജില്ലാ സഹകരണ ബാങ്ക്


- മലപ്പുറം ജില്ലാ സഹകരണ ബാങ്ക്