Question 1

2023 ഓഗസ്റ്റിൽ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന കേരളത്തിലെ പൊതുമേഖലാ സ്ഥാപനം


- കെൽട്രോൺ

Question 2

രാജ്യത്തെ ആദ്യ ഭരണഘടന സാക്ഷരതാ ജില്ല


- കൊല്ലം

Question 3

ഫെഡറൽ ബാങ്കിന്റെ ആദ്യ സാഹിത്യ പുരസ്കാരത്തിന് അർഹനായത് ?


- കെ വേണു

Question 4

ഇന്ത്യയിലെ ആദ്യ 5G ഡ്രോൺ


- Skyhawk

Question 5

അന്ധത നിയന്ത്രണ നയം നടപ്പിലാക്കിയ ആദ്യ സംസ്ഥാനം


- രാജസ്ഥാൻ

Question 6

ലോകത്ത് എക്കാലത്തെയും വേഗത്തിൽ വിറ്റഴിക്കപ്പെടുന്ന നോൺ ഫിക്ഷൻ പുസ്തകമെന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയത്


- സ്പെയർ

Question 7

മയക്കുമരുന്നുകടത്ത് ശൃംഖലക്കെതിരേ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേ ഷൻ (CBI) ആരംഭിച്ച പദ്ധതി


- ഓപ്പറേഷൻ ഗരുഡ

Question 8

ദേശീയ വനിതാ കമ്മിഷന്റെ പ്രഥമ അധ്യക്ഷ


- ജയന്തി പട് നായിക്

Question 9

സംസ്ഥാനത്താകെ ഗുണ്ടകളെ അമർച്ച ചെയ്യുന്നതിനായി കേരളാ പൊലീസ് തയ്യാറാക്കിയ പദ്ധതി


- ഓപറേഷൻ ആഗ്

Question 10

ഗൃഹസന്ദർശനത്തിലൂടെ കുഷ്ഠരോഗ ബാധിതരെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്ന ആരോഗ്വ വകുപ്പിന്റെ പദ്ധതി


- അശ്വമേധം