Question 1

കേരളത്തിലെ ആദ്യത്തെ ഹെൽത്ത് എ.ടി.എം പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ചിരിക്കുന്നത് എവിടെയാണ്?


- എറണാകുളം

Question 2

2022 ജനുവരിയിൽ അന്തരിച്ച നർത്തകൻ പണ്ഡിറ്റ് ബിർജു മഹാരാജ് ഏത് നിർത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു


- കഥക്

Question 3

2021- ലെ ദേശീയ സ്റ്റാർട്ടപ്പ് പുരസ്കാരം നേടിയ കേരളത്തിലെ സ്ഥാപനം ?


- സസ്കാൻ മെഡിടെക്

Question 4

യൂട്യൂബിൽ 1000 കോടി വ്യൂസ് നേടുന്ന ആദ്യത്തെ വീഡിയോ


- ബേബി ഷാർക്ക്

Question 5

ന്യൂമറോളജിയിൽ അടുത്തിടെ ആദ്യത്തെ ഗിന്നസ് വേൾഡ് റെക്കോർഡ് സ്യഷ്ടിച്ചത് ആരാണ്


- ജെസ്സി ചൗധരി

Question 6

സ്ത്രീ സമത്വം ലക്ഷ്യമിട്ട് കേരള സാംസ്കാരിക വകുപ്പ് ആരംഭിച്ച പദ്ധതി


- സമം

Question 7

കേരള ബാങ്ക് കുട്ടികൾക്കായി ആരംഭിച്ച നിക്ഷേപ പദ്ധതിയുടെ പേരെന്ത്


- വിദ്യാനിധി

Question 8

ഫേസ്ബുക്ക് ആരംഭിച്ച ഓഡിയോ കോളിംഗ് ആപ്പ്


- ക്യാച്ച്അപ്പ്

Question 9

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2021- ലെ ബാല സാഹിത്യപുരസ്കാരം നാടകത്തിന് ലഭിച്ചതാർക്ക്


- പ്രദീപ് കണ്ണങ്കോട്

Question 10

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2021- ലെ ബാല സാഹിത്യപുരസ്കാരം കവിതയ്ക്ക് ലഭിച്ചതാർക്ക്


- മടവൂർ സുരേന്ദ്രൻ (പാട്ടുപത്തായം)