Question 1

ഇന്ത്യയും ഫ്രാൻസും ചേർന്ന് അറബിക്കടലിൽ നടത്തുന്ന നാവിക അഭ്യാസം


- വരുണ 2023

Question 2

ശുക്രന്റെ ഉപരിതലത്തെയും അന്തരീക്ഷത്തെയും കുറിച്ച് പഠിക്കുന്നതിനായി വിക്ഷേപിക്കുന്ന ഉപഗ്രഹം


- ശുക്രയാൻ 1

Question 3

തിരുവനന്തപുരം ജില്ല കേന്ദ്രീകരിച്ച് നിലവിൽ വരുന്ന വന്യജീവി സങ്കേതം ?


- ശങ്കിലി

Question 4

തീവണ്ടികൾ നിർമ്മിക്കുന്നതിനും പരിപാലിക്കുന്നതിനുമായി ഇന്ത്യൻ റെയിൽവേയുമായി 26,000 കോടി രൂപയുടെ കരാറിൽ ഏർപ്പെട്ട ജർമ്മൻ കമ്പനി


- സീമെൻസ്

Question 5

ഇന്ത്യൻ മൊബൈൽ ഫോൺ വിപണിയിൽ മുന്നിലുള്ള ആൻഡ്രോയിഡ്, ഐ.ഒ.എസ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്ക് ബദലായി അവതരിപ്പിക്കാനൊരുങ്ങുന്ന ഇന്ത്യയുടെ തദ്ദേശീയ ഓപ്പറ്റൈറ്റിംഗ് സിസ്റ്റം


- ഇൻഡ് ഒ.എസ്

Question 6

ലോകത്തിലെ ഏറ്റവും വലിയ തൊഴിൽദാതാവ് എന്ന ബഹുമതി നേടിയത്


- ഇന്ത്യൻ പ്രതിരോധസേന

Question 7

2023- ൽ ജവഹർലാൽ നെഹ്റുവിന്റെ സ്റ്റാമ്പ് പുറത്തിറക്കാൻ തീരുമാനിച്ച രാജ്യം


- ശ്രീലങ്ക

Question 8

വടക്കേ അമേരിക്കയിലെ മലയാളി സംഘടനയായ FOKANA ഏർപ്പെടുത്തിയ മികച്ച മന്ത്രിക്കുളള പുരസ്കാരം നേടിയത്


- മുഹമ്മദ് റിയാസ്

Question 9

ഇടിമിന്നലുകളെ ലേസർ ഉപയോഗിച്ച് സുരക്ഷിതസ്ഥാനത്ത് പതിപ്പിക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത രാജ്യം


- സ്വിറ്റ്സർലാൻഡ്

Question 10

ഭൂരിഭാഗം വയോജനങ്ങൾക്കും ക്ഷേമ പെൻഷൻ നൽകുന്നതിൽ ആർ.ബി.ഐ. പ്രശംസിച്ച ഇന്ത്യൻ സംസ്ഥാനം ഏതാണ്


- കേരളം