Question 1

ഇന്ത്യയിലെ ഏക ചെസ് ഹൗസ്ബോട്ട് ടൂറിസം പരിപാടിക്ക് തുടക്കം കുറിച്ച ജില്ല


- ആലപ്പുഴ

Question 2

രാജ്യത്ത് ആദ്യമായി ജിഎസ്ടി വകുപ്പ് പുനസംഘടിപ്പിക്കുന്ന സംസ്ഥാനം


- കേരളം

Question 3

ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടുകൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നത് നിരോധിച്ച സംസ്ഥാനം ?


- കേരളം

Question 4

ഹരിത ഹൈഡ്രജൻ ഉത്പാദനവുമായി ബന്ധപ്പെട്ട് പരസ്പര സഹകരണത്തിനായി ഇന്ത്യയുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ച രാജ്യം


-യുഎഇ

Question 5

പ്രധാനമന്ത്രി രാഷ്ട്രീയ ബാലപുരസ്കാരം നേടിയ മലയാളി വിദ്യാർത്ഥി


- ആദിത്യ സുരേഷ്

Question 6

ട്വിറ്ററിന് ബദലായി ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ട സാമൂഹിക മാധ്യമ പ്ലാറ്റ്ഫോം


- കൂ (Koo)

Question 7

കേരള ലോകായുക്ത ദിനം എന്നാണ്


- നവംബർ 15

Question 8

കുട്ടികൾക്കുനേരേയുള്ള ലൈംഗികാതിക്രമങ്ങൾക്കെതിരേയുള്ള അന്താരാഷ്ട്ര ബോധവത്കരണ ദിനമാചരിക്കാൻ ഐക്യരാഷ്ട്ര സഭ തീരുമാനിച്ച ദിവസം


- നവംബർ 18

Question 9

അടുത്തിടെ ഭൂമി ഇടിഞ്ഞുതാണ് അപകടാവസ്ഥയിലായ ഉത്തരാഖണ്ഡിലെ തീർഥാടനനഗരം


- ജോഷിമഠ്

Question 10

പരമ്പരാഗത ജീവിത രീതികൾക്കും ഗ്രാമീണ വിനോദ സഞ്ചാരത്തിനും പ്രാധാന്യം നൽകുന്ന പദ്ധതിയുടെ പേരെന്താണ്


- സ്ട്രീറ്റ് ടൂറിസം പദ്ധതി