Question 1

2023- ജനുവരിയിൽ കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടറായി നിയമിതനായത്


- ഡോ. ജി. ബൈജു

Question 2

2023- ലെ സൂപ്പർ കപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് വേദിയാകുന്നത്


- കേരളം

Question 3

സൗര നിരീക്ഷണത്തിനുള്ള ആദ്യ ഇന്ത്യൻ ഉപഗ്രഹം ?


- ആദിത്വ എൽ 1

Question 4

അമേരിക്കൻ മലയാളിയുടെ സംഘടനയായ ഫൊക്കാനയുടെ മികച്ച എം.പിയ്ക്കുള്ള പുരസ്കാരം നേടിയത്


- ജോൺ ബ്രിട്ടാസ്

Question 5

ദേശീയ സമ്മതിദായക ദിനം


- ജനുവരി 25

Question 6

ബേപ്പൂരിൽ നിലവിൽ വരുന്ന വൈക്കം മുഹമ്മദ് ബഷീർ സ്മാരകത്തിന്റെ പേര്


- ആകാശ മിഠായി

Question 7

കടൽമാർഗ്ഗം പാഴ്സലുകളും മെയിലുകളും എത്തിക്കുന്നതിന് ഇന്ത്യ പോസ്റ്റ് ആരംഭിച്ച സംവിധാനം


- തരംഗ് മെയിൽ സർവ്വീസ്

Question 8

മാജിക്കൽ മിസ്സ് ഓഫ് മെമ്മറീസ്' എന്ന പുസ്തകം എഴുതിയത്


- ഗോപിനാഥ് മുതുകാട്

Question 9

വെൽക്കം കോർപ്സ്' എന്ന അഭയാർത്ഥി പദ്ധതി പ്രഖ്യാപിച്ച രാജ്യം


- അമേരിക്ക

Question 10

ലലോകത്തിലെ ഏറ്റവും മികച്ച അഞ്ച് ബിസിനസ്സ് ഇൻകുബേറ്ററുകളിലൊന്നായി ലോക ബഞ്ച് മാർക്ക് പഠനത്തിൽ അംഗീകരിക്കപ്പെട്ട കേരളാ പദ്ധതി


- കേരള സ്റ്റാർട്ടപ്പ് മിഷൻ