Question 1

കുടുംബശ്രീ മിഷന്റെ ഇരുപത്തിയഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന അയൽക്കൂട്ട സംഗമം


-ചുവട്

Question 2

2023- ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുളള പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാരം നേടിയ മലയാളി വിദ്യാർത്ഥി


- ആദിത്യ സുരേഷ്

Question 3

എല്ലാ ആദിവാസികൾക്കും അടിസ്ഥാന രേഖകൾ നൽകുന്ന രാജ്യത്തെ ആദ്യ ജില്ല ?


- വയനാട്

Question 4

കുടുംബശ്രീ ദിനമായി ആചരിക്കാൻ തീരുമാനിച്ച ദിവസം


-മെയ് 17

Question 5

സംസ്ഥാനത്തെ ട്രാൻസ്ജെൻഡർ സമൂഹത്തിന് മത്സരപ്പരീക്ഷാ പരിശീലനത്തിന് ധന സഹായം ലഭ്യമാക്കുന്ന സാമൂഹിക നീതി വകുപ്പിന്റെ പദ്ധതി


- യത്നം

Question 6

ഏത് രാജ്യത്തേക്കുള്ള ഡീസൽ വിതരണമാണ് ഇന്ത്യ സൗഹൃദ പൈപ്പ് ലൈൻ വഴി ആരംഭിക്കുന്നത്


-ബംഗ്ലാദേശ്

Question 7

സംസ്ഥാനത്തെ അംഗനവാടി ജീവനക്കാർക്കായുള്ള ഇൻഷുറൻസ് പദ്ധതി


- അങ്കണം

Question 8

ഹൈദരാബാദിലെ DRDO വികസിപ്പിച്ചെടുത്ത ടാങ്ക് വേദ ഗൈഡഡ് മിസൈൽ


- ഹെലീന

Question 9

അദാനി ഗ്രൂപ്പിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച യു.എസ് ഫോറൻസിക് ഫിനാൻഷ്യൽ റിസർച്ച് സ്ഥാപനം


- ഹിൻഡെൻബർഗ്

Question 10

കുടുംബത്തിലെ ഒരാളുടെ മൊബൈൽ ഫോണിൽ തന്നെ മറ്റ് അംഗങ്ങളുടെയും ഡിജിലോ ക്കർ രേഖകൾ സൂക്ഷിക്കാനായി കേന്ദ്ര ഐ.റ്റി മന്ത്രാലയം അവതരിപ്പിക്കുന്ന പുതിയ സംവിധാനം


- ഫാമിലി ലോക്കർ