Question 1

ഈ വർഷത്തെ സൂപ്പർ കപ്പ് ഫുട്ബോളിനു വേദിയാകുന്നത്?


- കേരളം

Question 2

ലോക കാൻസർ ദിനം


- ഫെബ്രുവരി 4

Question 3

ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനം ?


- വിശാഖപട്ടണം

Question 4

ഇന്ത്യയിലെ ഏറ്റവും മലിനമായ നദി


- കുവം നദി (തമിഴ്നാട്)

Question 5

പ്രഥമ ദേശീയ ബീച്ച് ഫുട്ബോൾ ജേതാക്കൾ


- കേരളം

Question 6

ഭാരത് മാർഗ്" എന്ന പുസ്തകത്തിന്റെ രചയിതാവ്


-എസ് ജയശങ്കർ

Question 7

വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിന്റെ പതിനഞ്ചാമത് ബഷീർ അവാർഡ് ലഭിച്ചത്


- എം മുകുന്ദൻ

Question 8

ലോക കുഷ്ഠരോഗ ദിനം


- ജനുവരി 29

Question 9

ലോക കുഷ്ഠരോഗ ദിനം 2023 ന്റെ പ്രമേയം


-Act Now. End Leprosy

Question 10

2023 ജനുവരിയിൽ ഇന്ത്യയ്ക്ക് ചീറ്റപ്പുലികളെ കൈമാറുന്നതിനായി കരാറിലേർപ്പെട്ട രാജ്യം


- ദക്ഷിണാഫ്രിക്ക