Question 1

കടൽ വഴി പാഴ്സലുകളും മെയിലുകളും എത്തിക്കാൻ ഇന്ത്യാ പോസ്റ്റ് ആരംഭിച്ച സേവനം


- തരംഗ് മെയിൽ സർവീസ്

Question 2

ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന ഹൈഡ്രജൻ ട്രെയിൻ


- വന്ദേ മെട്രോ

Question 3

കണ്ടൽ വനങ്ങളും അതിനോടനുബന്ധമായ ആവാസ വ്യവസ്ഥയേയും സംരക്ഷിക്കുന്നതിനുള്ള കേന്ദ്ര സർക്കാർ പദ്ധതി ?


- മിഷ്ടി (MISTHI)

Question 4

വിദേശത്തു നിന്ന് തിരികെയെത്തുന്ന പ്രവാസികൾക്കായുളള സംസ്ഥാന സർക്കാരിന്റെ ധനസഹായ പദ്ധതി


- സാന്ത്വനം

Question 5

ലോകത്താദ്യമായി ഡ്രൈവറില്ലാ ബസ് സർവീസ് ആരംഭിക്കുന്ന രാജ്യം


- സ്കോട്ലാൻഡ്

Question 6

സിനിമാ തിയറ്ററുള്ള രാജ്യത്തെ ആദ്യ വിമാനത്താവളം


- ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം

Question 7

രാജ്യത്ത് ആദ്യമായി ഡിജിറ്റൽ ഡി-അഡിഷൻ സെന്ററുകൾ (D-DAD) സ്ഥാപിക്കുന്ന സംസ്ഥാനം


- കേരളം

Question 8

സംസ്ഥാന സർക്കാർ ആരംഭിച്ച ഡിജിറ്റൽ ഭൂസർവേയുടെ ഭാഗ്യചിഹ്നം


- സർവ്വേ പപ്പു

Question 9

2022 നവംബർ ഒന്നിന് അന്തരിച്ച ജെ.ജെ. ഇറാനി അറിയപ്പെട്ടിരുന്ന പേര്


- സ്റ്റീൽ മാൻ ഓഫ് ഇന്ത്യ

Question 10

കോളിൻസ് ഡിക്ഷണറി 2022 ലെ വാക്കായി തിരഞ്ഞെടുത്തത്


- പെർമാ ക്രൈസിസ് (Perma crisis)