സാഹിത്യത്തിനുള്ള അഞ്ചാമത് ജെ.സി. ബി. പുരസ്കാരം (2022) നേടിയ ഉറുദു എഴുത്തുകാരൻ
ഐക്യരാഷ്ട്രസഭയുടെ ഉന്നത പരിസ്ഥിതി ബഹുമതിയായ 'ചാമ്പ്യൻസ് ഓഫ് ദി എർത്ത്' നേടിയ ഇന്ത്യൻ വന്യജീവി ശാസ്ത്രജ്ഞ
ലോക ടെലിവിഷൻ ദിനം എന്നാണ് ?
2023 ഹോക്കി ലോകകപ്പിന്റെ ഭാഗ്യചിഹ്നം?
വിക്ടറി സിറ്റി' എന്ന പുസ്തകം രചിച്ചത്
എല്ലാവർക്കും നേത്ര ആരോഗ്യം എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ കുടുംബങ്ങളെയും കാഴ്ച എല്ലാ പരിശോധനക്ക് വിധേയമാക്കുന്ന പദ്ധതി
2023- ൽ ചരിത്ര സ്മാരകമായി പ്രഖ്യാപിക്കാൻ തീരുമാനിച്ച തമിഴ്നാട്ടിലെ പാലം
"Below the Radar" എന്ന പുസ്തകത്തിന്റെ രചയിതാവ്
2023 ഫെബ്രുവരിയിൽ മാലിന്യം കൊണ്ടുപോകുന്ന പൊതു, സ്വകാര്യ വാഹനങ്ങളിൽ ഹോളോഗ്രാം സ്റ്റിക്കർ നിർബന്ധമാക്കുന്ന സംസ്ഥാനം
ഓക്സ്ഫഡ് നിഘണ്ടു 2022- ലെ വാക്കായി തിരഞ്ഞെടുത്തത്