Question 1

ആരുടെ ചരമവാർഷിക ദിനമാണ് മഹാ പരിനിർവാൺ ദിനമായി ആചരിക്കുന്നത്


- ഡോ. ബി.ആർ. അംബേദ്കർ

Question 2

വോട്ടർ പട്ടികയുമായി ആധാർ ബന്ധിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ സംസ്ഥാനത്ത് ഒന്നാമതെത്തിയ ജില്ല?


- ആലപ്പുഴ

Question 3

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബി.ബി.സി. തയ്യാറാക്കിയ ഏത് ഡോക്യുമെന്ററിയുടെ ലിങ്ക് പങ്കിടുന്ന ട്വീറ്റുകളും വീഡിയോകളും നീക്കാനാണ് യൂട്യൂബിനോടും ട്വി റ്ററിനോടും കേന്ദ്രസർക്കാർ നിർദേശിച്ചത് ?


- ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ

Question 4

ISRO -NASA സംയുക്ത ഭൗമ നിരീക്ഷണ കൃത്രിമ ഉപഗ്രഹം?


- നിസാർ

Question 5

രാജ്യത്തെ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് 2023 ഫെബ്രുവരിയിൽ ടൂറിസം മന്ത്രി ജി. കിഷൻ റെഡ്ഡി തുടക്കമിട്ട സംരംഭം


- വിസിറ്റ് ഇന്ത്യ ഇയർ- 2023

Question 6

ഭോപ്പാലിലെ ചരിത്ര പ്രസിദ്ധ പ്രദേശമായ ഇസ്ലാംനഗറിന്റെ പുതിയ പേര്


-ജഗദീഷ് പൂർ

Question 7

കേരള ബാസ്റ്റേഴ്സിന്റെ പുതിയ ബ്രാൻഡ് അംബാസഡർ


- സഞ്ജു സാംസൺ

Question 8

2023 ഗ്രാമി പുരസ്കാരം നേടിയ ഇന്ത്യൻ വംശജൻ


- റിക്കി കേജ്

Question 9

2023 മാതൃഭൂമി ബുക്ക് ഓഫ് ഇയർ പുരസ്കാരം ലഭിച്ചത്


- പെഗ്ഗി മോഹൻ

Question 10

ഈയിടെ അന്തരിച്ച ഗായിക വാണിജയറാമിന്റെ യഥാർത്ഥ നാമം


-കലൈവാണി