Question 1

ഗ്രാമി ചരിത്രത്തിൽ ഏറ്റവുമധികം പുരസ്കാരങ്ങൾ സ്വന്തമാക്കുന്ന സംഗീതജ്ഞ ?


- ബിയോൺസി

Question 2

ലോക ഇന്റർനെറ്റ് സുരക്ഷാദിനം


- ഫെബ്രുവരി 8

Question 3

2022- ലെ സംസ്ഥാന കഥകളി പുരസ്കാരത്തിന് അർഹനായത് ?


-കലാമണ്ഡലം രാം മോഹൻ

Question 4

ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത ബ്ലോക്ക് പഞ്ചായത്ത്


- കിളിമാനൂർ

Question 5

അടുത്തിടെ പ്രകാശനം ചെയ്ത സാരസ്വതം എന്ന ആത്മകഥ ആരുടെയാണ്


- കലാമണ്ഡലം സരസ്വതി

Question 6

2023 ഫെബ്രുവരിയിലെ പുതിയ റിപ്പോർട്ടുകൾ പ്രകാരം സൗരയൂഥത്തിൽ ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ ഉള്ള ഗ്രഹം


- വ്യാഴം

Question 7

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ കുട്ടികളുടെ മികച്ച രചനകൾ പുസ്തക രൂപത്തിലാക്കി സമഗ്ര ശിക്ഷാ കേരളം പുറത്തിറക്കുന്ന പ്രസിദ്ധീകരണം


- എഴുത്തുപച്ച

Question 8

ഭൂകമ്പം തകർത്ത തുർക്കിയിലേക്കുള്ള ഇന്ത്യൻ വ്യോമസേനയുടെ രക്ഷാദൗത്യം


- ഓപ്പറേഷൻ ദോസ്ത്

Question 9

2022- ൽ ഏറ്റവും അധികം ആഭ്യന്തര സഞ്ചാരികൾ എത്തിയ കേരളത്തിലെ ജില്ല


- എറണാകുളം

Question 10

ഹൈഡ്രജൻ ഫ്യൂവൽ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഹൈഡ്രജൻ ഇന്ധന ഹബ്ബ് നിലവിൽ വരുന്ന സ്ഥലങ്ങൾ


- തിരുവനന്തപുരം, കൊച്ചി