Question 1

ലോക സ്റ്റാർട്ടപ്പ് സിസ്റ്റത്തിൽ ഇന്ത്യയുടെ സ്ഥാനം ?


- മൂന്ന്

Question 2

യാത്രക്കാർക്ക് വാട്സ് ആപ്പ് വഴി ഭക്ഷണം ഓർഡർ ചെയ്യുന്നതിനായി ഇന്ത്യൻ റെയിൽവേ ആരംഭിച്ച പുതിയ സംവിധാനം


- Zoop

Question 3

ഹൃദയം തുറക്കാതെ രക്തക്കുഴലുകളിൽ കൂടി കടത്തിവിടുന്ന ട്യൂബിലൂടെ ഹൃദയ വാൽവ് മാറ്റുന്ന നൂതന ശസ്ത്രക്രിയയുടെ പേര് ?


- ടാവി (Tawi)

Question 4

2023 ഫെബ്രുവരി 10- ന് ഗൂഗിൾ ഡൂഡിൽ തയ്യാറാക്കി ആദരിച്ച മലയാള സിനിമയിലെ ആദ്യ നായിക


- പി കെ റോസി

Question 5

ഇലക്ട്രോണിക് മാലിന്യം കൊണ്ട് നിർമ്മിച്ച 'മാതൃക' എന്ന പ്രതിമ സ്ഥാപിക്കപ്പെട്ട സ്ഥലം


-കാൺപൂർ (ശില്പി- മുകേഷ് കുമാർ ജ്വാല)

Question 6

ഏതൊരു മനുഷ്യന്റെയും ജീവിതം' എന്ന പുസ്തകത്തിന്റെ രചയിതാവ്


- ബെന്യാമിൻ

Question 7

ഹൈജീൻ റേറ്റിംഗ് ഉള്ള ഹോട്ടലുകളുടെ വിവരം പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായ് സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന ആപ്ലിക്കേഷൻ


- ഈറ്റ് റേറ്റ് ആപ്പ്

Question 8

കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ ആഗോള ബ്രാൻഡ്


- കേരൾ അഗ്രോ ബ്രാൻഡ്

Question 9

സാമൂഹികനീതി വകുപ്പിന്റെ സഹകരണത്തോടെ നടക്കുന്ന ഇന്ത്യയിലെ ആദ്യ ദേശീയ ഭിന്നശേഷി കലോത്സവത്തിന്റെ പേര്


- സമ്മോഹൻ

Question 10

ചൊവ്വയിലെ ജലസാന്നിധ്യത്തിന്റെ ഏറ്റവും ശ്രദ്ധേയമായ തെളിവുകൾ കണ്ടെത്തിയ നാസയുടെ പര്യവേഷണ വാഹനം


- ക്യൂരിയോസിറ്റി റോവർ