Bio-vision

Question 1

2022- ലെ ലോക തണ്ണീർത്തട ദിനത്തോടനുബന്ധിച്ച് റാംസാർ സൈറ്റിൽ ഉൾപ്പെടുത്തിയ ഇന്ത്യയിലെ പ്രദേശങ്ങൾ?


- Khijadia and Bakhira Wildlife Sanctuaries

Question 2

2022 ഫെബ്രുവരിയിൽ കോവിഡ് നിയന്ത്രണങ്ങൾ സമ്പൂർണമായും പിൻവലിക്കുന്ന ആദ്യ യൂറോപ്യൻ യുണിയൻ രാജ്യം


- ഡെൻമാർക്ക്

Question 3

2022 ഫെബ്രുവരിയിൽ ശൈത്യകാല ഒളിമ്പിക്സ് ഉത്ഘാടന സമാപന ചടങ്ങുകളിൽ നിന്ന് ബഹിഷ്ക്കരണം പ്രഖ്യാപിച്ച രാജ്യം ?


- ഇന്ത്യ

Question 4

കോവിഡ് ബാധിക്കപ്പെട്ടവരിൽ 5 ലക്ഷത്തിൽ അധികം മരണങ്ങൾ രേഖപ്പെടുത്തിയ ലോകത്തിലെ മൂന്നാമത്തെ രാജ്യം


- ഇന്ത്യ

Question 5

പ്രധാനമന്ത്രി നരേന്ദ്രമോദി 2022 ഫെബ്രുവരി 5- ന് രാജ്യത്തിന് സമർപ്പിക്കുന്ന, ലോകത്തെ ഏറ്റവും വലിയ പഞ്ചലോഹപ്രതിമ ആരുടേതാണ്


- രാമാനുജാചാര്യ സ്വാമി

Question 6

രാജ്യത്ത് ഏറ്റവും ഉയരത്തിൽ ഉയർത്തിയിട്ടുള്ള രണ്ടാമത്തെ ദേശീയ പതാക സ്ഥാപിച്ചിരിക്കുന്ന സംസ്ഥാനം


- അരുണാചൽ പ്രദേശ് - 104 അടി

Question 7

2023 ഏപ്രിൽ മുതൽ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധിക്കുന്നതിനായി നിലവിൽ വരുന്ന സംവിധാനം


- ഓട്ടോമേറ്റഡ് ടെസ്റ്റിങ് സ്റ്റേഷൻ

Question 8

2022 ഫെബ്രുവരി 5- ന് 100 വർഷം തികയുന്ന, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഗതി മാറ്റിയ സംഭവം


- ചൗരി ചൗര (1922 ഫെബ്രുവരി 5)

Question 9

യുണിവേഴ്സിറ്റി ഗ്രാന്റ് സ് കമ്മീഷൻ (യു.ജി.സി) ചെയർമാനായി നിയമിതനായ വ്യക്തി


- ഡോ. എം. ജഗദേഷ് കുമാർ

Question 10

രാജ്യത്ത് ആദ്യമായി, വാഹനങ്ങളുടെ ചില്ലുകളിലടിയുന്ന മഞ്ഞ് അലിയിച്ചു കളയുന്നതിനായി ഇന്ത്യൻ ഓയിൽ വിപണിയിലിറക്കിയ ഉത്പന്നം


- സെർവോഡിഫ്രോസ്റ്റ്