Question 1

ഇന്ത്യയിലെ ഏറ്റവും നീളമുളള എക്സ്പ്രസ്സ് വേ- ഡൽഹി ?


- മുംബൈ എക്സ്പ്രസ്സ് വേ

Question 2

റേഷൻ കടകളിൽ എത്തി സാധനങ്ങൾ വാങ്ങാൻ കഴിയാത്തവർക്ക് പ്രദേശത്തെ ഓട്ടോറിക്ഷ തൊഴിലാളികളുടെ സഹായത്തോടെ വീടുകളിൽ അവ നേരിട്ടെത്തിക്കുന്ന പൊതുവിതരണ വകുപ്പിന്റെ പദ്ധതി


-ഒപ്പം

Question 3

12-മത് ലോക ഹിന്ദി സമ്മേളനത്തിനു വേദിയാവുന്നത് ?


-ഫിജി

Question 4

റേഡിയോ ദിനം എന്നാണ്


- ഫെബ്രുവരി 13

Question 5

കേന്ദ്ര സർക്കാരിന്റെ മന്തു രോഗ നിവാരണത്തിനായുള്ള ബോധവൽക്കരണ പരിപാടിയുടെ പേരെന്താണ്


- സർവ്വ ദവാ സേവ

Question 6

ഏത് രാജ്യത്താണ് പെൺകുട്ടികൾക്ക് സർവകലാശാലാവിദ്യാഭ്യാസം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്


- അഫ്ഗാനിസ്താൻ

Question 7

2023 ഏത് വർഷമായാണ് യു.എൻ. ആചരിക്കുന്നത്


- അന്താരാഷ്ട്ര ചെറുധാന്യവർഷം

Question 8

രാജ്യത്തെ ഏറ്റവും നീളമുള്ള ഗ്ലാസ് തൂക്കു പാലം നിർമിക്കുന്നത് എവിടെയാണ്


- മഹാരാഷ്ട്ര

Question 9

2023- ൽ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ബെന്യാമിന്റെ ഏറ്റവും പുതിയ പുസ്തകം


- ഏതൊരു മനുഷ്യന്റെയും ജീവിതം

Question 10

കേരള കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ 65 കാർഷിക ഉത്പന്നങ്ങൾ ഓൺലൈൻ വിപണിയിൽ ലഭ്യമാക്കുന്ന ബ്രാൻഡ്


- കേരൾ അഗ്രോ