Question 1

രാജ്യത്തെ ആദ്യ ‘മഞ്ഞിൻ തടാക മാരത്തണിന്' വേദിയാകുന്നത്?


- ലഡാക്ക്

Question 2

2023 അക്ബർ കക്കട്ടിൽ അവാർഡ് ജേതാവ്


- സുഭാഷ് ചന്ദ്രൻ

Question 3

ഈ വർഷം ഏർപ്പെടുത്തിയ സത്യജിത് റേ സാഹിത്യ പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത് ?


- ഡോ. ജോർജ് ഓണക്കൂർ

Question 4

രാജ്യാന്തര ട്വന്റി 20 യിൽ 100 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ താരം


- ദീപ്തി ശർമ

Question 5

2023- ലെ ഏറ്റവും മികച്ച ഹരിതകർമ്മ സേന പ്രവർത്തനത്തിനുള്ള അവാർഡ് ലഭിച്ചത്


- തിരുവനന്തപുരം കോർപ്പറേഷൻ

Question 6

മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയത്


- കൊല്ലം

Question 7

ഒരു കുടുംബം ഒരു ഐഡന്റിറ്റി പോർട്ടൽ ആരംഭിച്ച സംസ്ഥാനം


- ഉത്തർപ്രദേശ്

Question 8

തൊഴിലുറപ്പ് പദ്ധതി മികവിന്റെ അടിസ്ഥാനത്തിൽ നൽകുന്ന മഹാത്മാ പുരസ്കാരം ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഗ്രാമപഞ്ചായത്ത്


- കള്ളിക്കാട്

Question 9

യൂട്യൂബിന്റെ CEO ആയി നിയമിതനായ ഇന്ത്യൻ വംശജൻ


- നീൽ മോഹൻ

Question 10

അനധികൃത കൽക്കരി ഖനന പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി പുതുതായി പുറത്തിറങ്ങിയ ആപ്പ്


- ഖനൻ പ്രഹാരി