Question 1

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ്?


- ദേവനന്ദ (17 വയസ്സ്)

Question 2

12,000 അടി മുകളിൽ നിന്ന് യുദ്ധവിമാനങ്ങളുടെ ദൃശ്യങ്ങൾ പകർത്താൻ വേണ്ടി ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആളില്ല വിമാനം


- തപസ്

Question 3

സംസ്ഥാന സർക്കാർ അംഗീകാരം നൽകിയ കേരള പൊലീസിന്റെ പുതിയ തീവ്രവാദ വിരുദ്ധ വിഭാഗം ?


- അവഞ്ചേഴ്സ്

Question 4

ഡ്രഗ്സ് കൺട്രോൾ ഇന്റലിജൻസ് വിഭാഗം ഫാൻസി സ്റ്റോറുകളിലും മറ്റും നടത്തിയ ഓപ്പറേഷൻ


- ഓപ്പറേഷൻ സൗന്ദര്യ

Question 5

നെല്ല് സംഭരണത്തിലെ അഴിമതി അന്വേഷിക്കുന്നതിനായി വിജിലൻസ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധന


- ഓപ്പറേഷൻ റൈസ് ബൗൾ

Question 6

ശൈശവ വിവാഹം തടയുന്നതിനായി സംസ്ഥാന സർക്കാരും വനിതാ ശിശു വകുപ്പും ചേർന്ന് നടപ്പിലാക്കുന്ന പദ്ധതി


-പൊൻവാക്ക്

Question 7

ഇന്ത്യയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ക്ഷേമനിധി ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം


- കേരളം

Question 8

തെരുവ് കുട്ടികളെ പഠിപ്പിക്കാൻ 'ബാലസ്നേഹി’ എന്ന പദ്ധതി ഉദ്ഘാടനം ചെയ്ത സംസ്ഥാനം


-മഹാരാഷ്ട്ര

Question 9

ഐടി നിയമത്തിലെ സെക്ഷൻ 133 എ, ഏത് ഓഫീസിൽ സർവേ നടത്താനാണ് ഉപയോഗിച്ചത്


-BBC

Question 10

ഇന്ത്യയിൽ ആദ്യമായി ജല ബജറ്റ് തയ്യാറാക്കുന്ന സംസ്ഥാനം


- കേരളം