Question 1

ആഗോള ഉത്തരവാദിത്ത ടൂറിസം ഉച്ചകോടി 2023- ന്റെ വേദി ?


- കുമരകം

Question 2

ഇന്ത്യയിൽ ആദ്യമായി വിധി പ്രസ്താവന പ്രാദേശിക ഭാഷയിൽ പുറത്തിറക്കിയ ഹൈക്കോടതി


- കേരള ഹൈക്കോടതി

Question 3

സുപ്രീം കോടതിയിലെ നടപടികൾ തത്സമയം തനിയെ കേട്ടെഴുതുന്ന AI സാങ്കേതിക വിദ്യയുടെ പേര് ?


- ട്രാൻസ്‌ക്രൈബ്

Question 4

2023 ഫെബ്രുവരിയിലെ കണക്കുകൾ പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ പാൽ ഉല്പാദിപ്പിക്കുന്ന രാജ്യം


- ഇന്ത്യ

Question 5

പാസ്പോർട്ട് നടപടികൾ വേഗത്തിൽ നടപ്പാക്കാൻ വിദേശ കാര്യമന്ത്രാലയം ഏർപ്പെടുത്തിയ പുതിയ ആപ്ലിക്കേഷൻ


- എം. പാസ്പോർട്ട് ആപ്പ്

Question 6

പോപ് ഇതിഹാസം മൈക്കൽ ജാക്സന്റെ ജീവിതകഥ പറയുന്ന സിനിമ


- മൈക്കൽ

Question 7

ആമസോൺ നിക്ഷേപം നടത്തുന്ന ആദ്യ കേരള സംരംഭം


- ഫ്രഷ് ടു ഹോം

Question 8

അന്താരാഷ്ട്ര മാതൃഭാഷ ദിനം


- ഫെബ്രുവരി 21

Question 9

പശുവിൻ ചാണകം, മൂത്രം എന്നിവയിൽ നിന്നും ഉൽപ്പന്നങ്ങൾ ഉണ്ടാക്കാൻ കേരള ഫീഡ് സംരംഭക സെൽ നൽകുന്ന പരിശീലനം


- സ്വയംപ്രഭ

Question 10

ഇന്ത്യൻ തീരമേഖലയിൽ നിരീക്ഷണം ശക്തമാക്കാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടപ്പാക്കുന്ന സമഗ്ര കമ്മ്യൂണിക്കേഷൻ പദ്ധതി


- കോപ്ലാൻ