Question 1

2023 ഫെബ്രുവരിയിൽ 38 കോടി രൂപയ്ക്ക് ലേലം ചെയ്ത രാജാ രവിവർമ്മയുടെ ചിത്രം ഏതാണ്


- യശോദയും കൃഷ്ണനും

Question 2

ഇന്ത്യയിലെ ആദ്യ ഗ്രാഫിൻ ഇന്നോവേഷൻ സെന്റർ സ്ഥാപിക്കുന്നത്


- കേരളം

Question 3

രാജ്യത്ത് ആദ്യമായി കടലിൽ കാറ്റാടിപ്പാടം സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതി നിലവിൽ വരുന്നത് ?


- വിഴിഞ്ഞം

Question 4

അഗതാ ക്രിസ്റ്റിയുടെ സിനിമയാക്കുന്ന വിഖ്യാത നോവൽ ഏതാണ്-


- മർഡർ ഈസ് ഈസി

Question 5

2023 ഫെബ്രുവരിയിൽ സർക്കാർ ജീവനക്കാർ യൂട്യൂബ് ചാനലുകൾ തുടങ്ങുന്നതിന് വിലക്കേർപ്പെടുത്തിയ സംസ്ഥാനം


-കേരളം

Question 6

സംസ്ഥാനത്ത് എല്ലാ റേഷൻ കാർഡുകളും ആധാറുമായി പൂർണമായും ബന്ധിപ്പിച്ച ആദ്യ ജില്ല


- മലപ്പുറം

Question 7

സ്രാങ്ക് ലൈസൻസ് സ്വന്തമാക്കിയ കേരളത്തിലെ ആദ്യ വനിത


- എസ്. സന്ധ്യ

Question 8

ക്ലബ് ഫുട്ബോളിൽ 700 ഗോൾ തികയ്ക്കുന്ന രണ്ടാമത്തെ താരം


- ലയണൽ മെസ്സി

Question 9

മാൻഹോളുകൾ വൃത്തിയാക്കാൻ റോബോട്ടിക് സ്കാവഞ്ചറുകൾ ഉപയോഗിക്കുന്ന ആദ്യ സംസ്ഥാനം


-കേരളം

Question 10

ഇന്ത്യൻ നാവികസേന വികസിപ്പിച്ചെടുത്ത തദ്ദേശീയ ഡാറ്റാ ലിങ്ക് കമ്മ്യൂണിക്കേഷന്റെ പേരെന്താണ്


- വായുലിങ്ക്