Question 1

2022- ലെ കേരളത്തിലെ മികച്ച പോലീസ് സ്റ്റേഷനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുത്തത് ?


- ഷോളയാർ, പാലക്കാട്

Question 2

രാജ്യത്തെ ആദ്യത്തെ സൗരോർജ ക്രൂസ്


- ഇന്ദ്ര

Question 3

SATAN II’ എന്ന പേരിൽ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വികസിപ്പിക്കുന്ന രാജ്യം ?


- റഷ്യ

Question 4

2023 ഫെബ്രുവരിയിൽ കൃഷി വകുപ്പ് നടത്തുന്ന കാർഷികമേള


- വൈഗ 2023

Question 5

ദേശീയ വനിതാ കമ്മീഷനിൽ അംഗമായ തമിഴ് സിനിമ നടി


- ഖുശ്ബു

Question 6

2023- ൽ ആഗോള ഉത്തരവാദിത്വ ടൂറിസം ഉച്ചകോടിക്ക് വേദിയാകുന്നത്


- കുമരകം

Question 7

One Family One ID' പോർട്ടൽ ആരംഭിച്ച സംസ്ഥാനം


- ഉത്തർപ്രദേശ്

Question 8

കിടപ്പുരോഗികളുടെ കൂട്ടിരിപ്പുകാർക്ക് ധനസഹായം നൽകുന്ന പദ്ധതി


- ആശ്വാസകിരണം

Question 9

പ്രീ പ്രൈമറി രംഗത്ത് അന്താരാഷ്ട്ര നിലവാരമുള്ള പഠന സൗകര്യം ഒരുക്കുന്നതിന് പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന പദ്ധതി


- വർണ്ണക്കൂടാരം

Question 10

ടെലികോം മേഖലയിലെ കണ്ടുപിടുത്തങ്ങൾക്ക് നൽകുന്ന മാർക്കോണി പുരസ്കാരം ലഭിച്ച ഇന്ത്യൻ വംശജൻ


- ഹരി ബാലകൃഷ്ണൻ