ഏത് രാജ്യത്തിന്റെ അൾട്രാവയലറ്റ് ടെലിസ്കോപ്പ് മിഷൻ ആണ് ‘അൾട്രാസാറ്റ് ?
പ്രഥമ സംസ്ഥാന ഭക്ഷ്യ ഭദ്രത പുരസ്കാരത്തിന് അർഹനായത്
UN ആദ്യമായി 'World Seagrass Day' ആയി ആചരിച്ചത് ?
95- മത് ഓസ്കർ പുരസ്കാര വേദിയിൽ അവതാരകയാകുന്ന ബോളിവുഡ് താരം
2023- ലെ ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം നേടിയത്
സംസ്ഥാന ജൈവവൈവിധ്യബോർഡിന്റെ രണ്ടാമത് ജൈവവൈവിധ്യ കോൺഗ്രസ് വേദി
NASA- യുടെ ശാസ്ത്ര മേധാവിയാകുന്ന ആദ്യ വനിത
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസരംഗ ത്ത് പാഠ്യപദ്ധതി പരിഷ്ക്കരിക്കുന്നതിനായി രൂപവത്കരിക്കപ്പെട്ട 39 അംഗ കരിക്കുലം കമ്മിറ്റിയുടെ അധ്യക്ഷൻ
രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ ബാങ്കിങ് സംസ്ഥാനം
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ആഡംബര നദീജല യാത്ര നടത്തുന്ന കപ്പലിന്റെ പേര്