Question 1

ഹോട്ടൽ മേഖലയിലെ നികുതി വെട്ടിപ്പ് കണ്ടെത്തുന്നതിനായി കേരള സർക്കാർ ആരംഭിച്ച ഓപ്പറേഷൻ ?


- ഓപ്പറേഷൻ മൂൺലൈറ്റ്

Question 2

ലോകത്ത് ആദ്യമായി ദേശീയ പാതയിൽ മുളകൊണ്ട് നിർമ്മിച്ച സുരക്ഷാ ഭിത്തിയുടെ പേര്


- ബാഹുബലി

Question 3

2023 മാർച്ചിൽ തീപിടുത്തം ഉണ്ടായ കേരളത്തിലെ മാലിന്യ സംസ്കരണ പ്ലാന്റ് ?


- ബ്രഹ്മപുരം

Question 4

വനിതകളെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നതിന് പ്രാപ്തരാക്കാനായി സംസ്ഥാന സർക്കാർ ആരംഭിക്കുന്ന പദ്ധതി


- ഡിജിറ്റൽ പാഠശാല പദ്ധതി

Question 5

15 വയസ്സിന് മുകളിലുള്ളവരെ ഡിജിറ്റൽ സാക്ഷരരാക്കുന്നതിന് വേണ്ടി സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പദ്ധതി


- ഇ-മുറ്റം

Question 6

പ്രതിരോധ രംഗത്ത് ഏറ്റവും കൂടുതൽ തുക ചെലവിടുന്ന രാജ്യം


- അമേരിക്ക

Question 7

രണ്ടാമത് ലോക പോലീസ് ഉച്ചകോടി 2023- ന് വേദിയാകുന്നത്


- ദുബായ്

Question 8

തിരുവനന്തപുരം ജില്ലയിലെ ഔട്ടർ റിംഗ് റോഡിന് കേന്ദ്ര റോഡ് മന്ത്രാലയം നൽകിയ ഔദ്യോഗിക നമ്പർ


- NH 866

Question 9

മഴക്കാലത്തിന് മുന്നോടിയായി ജലസംരക്ഷണം ഒരു ജനകീയ ക്യാമ്പയിനാക്കി മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായി ആരംഭിച്ച ക്യാമ്പയിൻ


-ക്വാച്ച് ദ റെയിൻ2023

Question 10

ലോക കേൾവി ദിനം


- മാർച്ച് 3