Question 1

അതിഥി തൊഴിലാളികളെ മലയാളം പഠിപ്പിക്കാനുള്ള സാക്ഷരതാ മിഷന്റെ പദ്ധതി?


- ചങ്ങാതി

Question 2

സഹകരണ ബാങ്കുകളിലെ നിക്ഷേപകർക്ക് UP സംവിധാനം ഉപയോഗിച്ച് പണമിടപാട് നടത്താൻ നിലവിൽ വരുന്ന ആപ്ലിക്കേഷൻ


- C- Pay

Question 3

2023 മാർച്ചിൽ അന്തരിച്ച, അമേരിക്കൻ ഭിന്നശേഷി അവകാശ പ്രസ്ഥാനത്തിന്റെ മാതാവ് എന്നറിയപ്പെടുന്ന വ്യക്തി ?


- ജൂഡി ഹ്യൂമാൻ

Question 4

വീട്ടിൽ ഒരാളെയെങ്കിലും റവന്യൂ സാക്ഷരരാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതി


- റവന്യൂ ഇ-സാക്ഷരത

Question 5

മെഡിക്കൽ കോളേജുകളോട് ചേർന്ന് കൂട്ടിരിപ്പുകാർക്കായി നടപ്പാക്കുന്ന പദ്ധതി


- ആശ്വാസ വീട്

Question 6

സംസ്ഥാന വിവരാവകാശ കമ്മീഷണറായി നിയമിതനായത്


- ഡോ.കെ.എം.ദിലീപ്

Question 7

ലോകത്താദ്യമായി ഡ്രൈവറില്ലാ ബസ് സർവീസ് ആരംഭിക്കാൻ തയ്യാറെടുക്കുന്ന രാജ്യം


- സ്ലോട്ട്ലൻഡ്

Question 8

2023- ൽ 200-ാം വാർഷികം ആചരിക്കുന്ന ദക്ഷിണേന്ത്യയിലെ ആദ്യ പൗരാവകാശ സമരം


-മാറുമറയ്ക്കൽ സമരം (ചാന്നാർ ലഹള)

Question 9

അടുത്ത അധ്യയന വർഷം മുതൽ ഇന്ത്യയിൽ പഠിക്കുന്ന വിദേശ വിദ്യാർഥികൾക്ക് പ്രത്യേക തിരിച്ചറിയൽ നമ്പർ നൽകുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയം രൂപവത്കരിച്ച പോർട്ടൽ


- എഡ്യുക്കേഷൻ ഇന്ത്യ

Question 10

ആഗോള കമ്പനിയായ ആപ്പിൾ, മൊബൈൽ ഫോൺ നിർമ്മാണ ഫാക്ടറി ആരംഭിക്കുന്ന സംസ്ഥാനം


- കർണാടക