Bio-vision

Question 1

സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ ടാക്സി സംവിധാനം ?


-കേരള സവാരി

Question 2

സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ ടാക്സി സംവിധാനമായ 'കേരള സവാരി' ഏത് ജില്ലയിലാണ് പ്രവർത്തനം ആരംഭിക്കുന്നത്?


- തിരുവനന്തപുരം

Question 3

വയോജനങ്ങൾക്ക് ആവശ്യമായ മരുന്ന് വീട്ടിൽ എത്തിച്ച് നൽകുന്നതിനായി കേരള മെഡിക്കൽ സർവ്വീസ് കോർപ്പറേഷന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതി ?


- കാരുണ്യ അറ്റ് ഹോം

Question 4

2022- ൽ ഫ്രാൻസുമായി ചേർന്ന് ഭൂമിയുടെ ഉപരിതല താപനിലയെക്കുറിച്ച് പഠിക്കുന്നതിനായി ഇന്ത്യ വിക്ഷേപിക്കുന്ന ഉപഗ്രഹം?


- തൃഷ്ണ

Question 5

കേരളത്തിലെ എല്ലാ വീടുകളിലും പാചകത്തിന് പ്രകൃതിവാതകം എത്തിക്കുന്ന പദ്ധതി


- സിറ്റി ഗ്യാസ് പദ്ധതി

Question 6

ലോകത്തെ ആദ്യ ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന പറക്കുന്ന ബോട്ട് നിലവിൽ വരുന്നത്


- ദുബായ്

Question 7

2022 ഫെബ്രുവരി 2- ലെ കണക്ക് പ്രകാരം ഇന്ത്യയിൽ നിന്നുള്ള റംസാർ സൈറ്റുകളുടെ എണ്ണം


- 49

Question 8

2022- ലെ ബീജിങ് വിൻറർ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഏക ഇന്ത്യൻ അത്ലറ്റ്


-ആരിഫ് മുഹമ്മദ് ഖാൻ

Question 9

ഇന്ത്യയിൽ ആദ്യമായി ജി.പി. എസ്. സഹായത്തോടെ വിമാനമിറക്കുന്നതിനുള്ള ഗഗൻ സംവിധാനം വിജയകരമായി പരീക്ഷിച്ചത് ഏത് വിമാനത്താവളത്തിലാണ്


- കണ്ണൂർ വിമാനത്താവളം

Question 10

സപ്ലെകോ സേവനങ്ങൾ സംബന്ധിച്ച ഉപഭോക്താക്കൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ പുറത്തിറങ്ങിയ ആപ്പ് ഏതാണ്


- സ്പീഡ് സപ്ലെകോ