സാംസ്കാരിക വകുപ്പിന്റെ ‘സമം' പദ്ധതിയുടെ അംബാസഡർ?
2022- ലെ BBC ഇന്ത്യൻ സ്പോർട്സ് വുമൺ ഓഫ് ദി ഇയർ പുരസ്കാരം നേടിയത്
കേന്ദ്ര ലളിതകലാ അക്കാഡമി ചെയർമാനായി നിയമിതനായ മലയാളി ഗ്രാഫിക്സ് ചിത്രകാരൻ ?
വാഗ്നർ ഗ്രൂപ്പ് ഏത് രാജ്യത്തിന്റെ പട്ടാള വിഭാഗമാണ്
2023- ലെ സംസ്ഥാന സർക്കാരിന്റെ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാര ജേതാവ്
ജനിതക വിവരങ്ങൾ ക്രമപ്പെടുത്തി സംഭരിച്ചു സൂക്ഷിക്കുന്ന രാജ്യത്തെ ആദ്യ ജീന് സെന്റർ സ്ഥാപിക്കുന്ന സംസ്ഥാനം
സംസ്ഥാന വിവരാവകാശ കമ്മീഷണർ ആയി നിയമിതനായത്
ചൂടിന്റെ തീവ്രത വിലയിരുത്തി കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആദ്യമായി പ്രസിദ്ധീകരിച്ച ഭൂപടം
കായികമത്സര വിജയികൾക്ക് ഇ-സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്ന സംസ്ഥാനം
അതിക്രമങ്ങൾ നേരിടാൻ സ്ത്രീകളെയും കുട്ടികളെയും വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രതിരോധ മുറകൾ പരീശീലിപ്പിക്കുന്നതിനുള്ള പദ്ധതി