Question 1

കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്?


- മാധവ് കൗശിക്ക്

Question 2

ഇന്ത്യയിലാദ്യമായി മെഥനോൾ കലർന്ന ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബസുകൾ പുറത്തിറക്കിയത്


- ബംഗളൂരു

Question 3

സെമി ഹൈ സ്പീഡ് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ഓടിക്കുന്ന ആദ്യവനിത ?


- സുരേഖ യാദവ്

Question 4

സംസ്ഥാന വ്യാപകമായി കുപ്പിവെളളത്തിന്റെ ശുദ്ധത ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്ന പ്രത്യേക പരിശോധന


-ഓപ്പറേഷൻ പ്യുവർ വാട്ടർ

Question 5

ആദ്യമായി ബഹിരാകാശത്തു ചിത്രീകരിച്ച ഫീച്ചർ ഫിലിം


- ദി ചലഞ്ച്

Question 6

ലോകത്തെ വിവിധ പ്രമുഖർ തനിക്കയച്ച കത്തുകൾ ഉൾപ്പെടുത്തി, ഡൊണാൾഡ് ട്രംപ് പ്രസിദ്ധീകരിക്കുന്ന പുസ്തകം


- ലെറ്റേഴ്സ് ടു ട്രംപ്

Question 7

സംസ്ഥാനത്ത് ആരോഗ്വപ്രവർത്തനം നടത്തുന്ന അംഗീകൃത സാമൂഹികാരോഗ്യ പ്രവർത്തകരുടെ (ആശ വർക്കർ) വിരമിക്കൽ പ്രായം എത്ര വയസ്സായാണ് ഉയർത്തിയത്


- 62 വയസ്സ്

Question 8

ലോക ഉപഭോക്തൃ അവകാശ ദിനം


- മാർച്ച് 15

Question 9

ഇക്കൊല്ലത്തെ (2023) അന്താരാഷ്ട്ര ബുക്കർ സമ്മാനത്തിനുള്ള ആദ്യ പട്ടികയിൽ ഇടം നേടിയ തമിഴ് സാഹിത്യകാരൻ


- പെരുമാൾ മുരുകൻ

Question 10

ജി20 പുഷ്പമേള ആരംഭിച്ച നഗരം


- ന്യൂഡൽഹി