Question 1

ലോകത്ത് ഏറ്റവും കൂടുതൽ ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യം ?


- ഇന്ത്യ

Question 2

കേരള മീഡിയ അക്കാദമിയുടെ ആഗോള മാധ്യമ പുസ്തക പുരസ്കാരത്തിന് അർഹനായത്


- ജോസി ജോസഫ്

Question 3

ദേശീയ ആയുഷ് മിഷൻ ഭാരതീയ ചികിത്സാ വകുപ്പിലൂടെ നടപ്പാക്കുന്ന 'ദൃഷ്ടി' പദ്ധതി ഏതു രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു ?


- ഗ്ലോക്കോമ

Question 4

ഇന്ത്യയിലെ ആദ്യ ബിരിയാണി വെൻഡിങ് മെഷീൻ/ ബിരിയാണി ATM സ്ഥാപിച്ചത്


- ചെന്നൈ

Question 5

ലോക വനിതാ ബോക്സിങ് ചാംപ്യൻഷിപ്പിന്റെ ഭാഗ്യചിഹ്നം


-വീര എന്ന ചീറ്റപ്പുലി

Question 6

ആഷിത സ്മാരക സമിതിയുടെ പുരസ്കാരത്തിന് അർഹനായത്


- സുഭാഷ് ചന്ദ്രൻ

Question 7

ഇന്ത്യയും സിംഗപ്പൂരും തമ്മിൽ നടക്കുന്ന സംയുക്ത സൈനിക അഭ്യാസം


- ബോൾഡ് കുരുക്ഷേത്ര

Question 8

ലോക വൃക്ക ദിനം


- മാർച്ച് 9

Question 9

2023- ലെ യൂസഫലി കേച്ചേരി സ്മാരക അവാർഡിന് അർഹനായത്


- ഡോ. കെ.എസ്. മേനോൻ

Question 10

ന്യൂയോർക്കിലെ മാൻഹാട്ടൻ ഫെഡറൽ ജില്ലാകോടതി ജഡ്ജിയായി നിയമിതനായ ഇന്ത്യൻ വംശജൻ


- അരുൺ സുബ്രഹ്മണ്യം