Question 1

അതിദരിദ്രരായ കിടപ്പ് രോഗികൾക്ക് സൗജന്യ റേഷൻ വീടുകളിലെത്തിക്കുന്നതിനായി സംസ്ഥാന ഭക്ഷ്യവകുപ്പ് തയ്യാറാക്കിയ പദ്ധതി?


-ഒപ്പം

Question 2

ലോക റേഡിയോദിനം എന്നാണ്?


- ഫെബ്രുവരി 13

Question 3

2023- ൽ ഒരു വനിതയെ ബഹിരാകാശത്തേക്ക് എത്തിക്കാനൊരുങ്ങുന്ന അറബ് രാജ്യം ?


- സൗദി അറേബ്യ

Question 4

ബഹിരാകാശത്തേക്ക് ആദ്യമായി സഞ്ചാരികളെ അയച്ച അറബ് രാജ്യം


- യു.എ.ഇ. (2019)

Question 5

ഫുഡ് ആൻഡ് അഗ്രിക്കൾച്ചർ ഓർഗനൈസേഷന്റെ കോർപ്പറേറ്റ് സ്റ്റാറ്റിസ്റ്റിക്കൽ ഡേറ്റാബേസ് പ്രകാരം ലോകത്ത് പാലുത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം


- ഇന്ത്യ

Question 6

രണ്ടാമത് അഷിത സ്മാരക പുരസ്കാരം നേടിയത്


- സുഭാഷ് ചന്ദ്രൻ

Question 7

സംസ്ഥാനത്തെ 33115 അങ്കണവാടികളെ ഊർജ്ജ സ്വയം പര്യാപ്തമാക്കുന്നത് ലക്ഷ്യമിട്ട് ആരംഭിക്കുന്ന പദ്ധതി


- അംഗൻജ്യോതി

Question 8

ഫോസ്ബറി ഫ്ലോപ്പ് എന്ന പദം ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു


-ഹൈജമ്പ്

Question 9

അടുത്തിടെ രാഷ്ട്രപതിയുടെ പരമോന്നത ബഹുമതിയായ 'നിഷാൻ’ ലഭിച്ച നാവികസേനയുടെ പരിശീലന കേന്ദ്രം


- ഐ.എൻ.എസ്.ദ്രോണാചാര്യ

Question 10

വീടുകളിൽ സൗരോർജ വൈദ്യുത നിലയങ്ങൾ സ്ഥാപിക്കുന്നതിന് പ്രാഥമിക സഹകരണ സംഘങ്ങൾ വഴി വായ്പ നൽകുന്ന സഹകരണ വകുപ്പിന്റെ പദ്ധതി


- സൗരജ്യോതി