Question 1

ഡിജിറ്റൽ കറൻസി രംഗത്ത് ഇന്ത്യയുമായി സഹകരിക്കാൻ ധാരണാപത്രം ഒപ്പുവെച്ച ആദ്യ രാജ്യം ?


- യു.എ.ഇ

Question 2

ഇന്ത്യയുടെ ഡിജിറ്റൽ കറൻസി


- ഇ-റുപ്പി

Question 3

ലോക ജലദിനം ?


- മാർച്ച് 22

Question 4

രാജ്യത്ത് ആദ്യമായി ഒരു വനിതാ ഹോക്കി താരത്തിന്റെ പേരിൽ സ്റ്റേഡിയം നിലവിൽ വന്ന സംസ്ഥാനം


-ഉത്തർപ്രദേശ് (റാണി രാംപാൽ)

Question 5

ഹീമോഫീലിയ, അരിവാൾ രോഗം,തലാസീമിയ തുടങ്ങിയ രക്തജന്യ രോഗങ്ങളുടെ സമഗ്ര ചികിത്സ ഉറപ്പാക്കുന്ന പദ്ധതി


- ആശാധാരാ

Question 6

2022- ലെ സരസ്വതി സമ്മാൻ പുരസ്കാരം ലഭിച്ചത്


- ശിവശങ്കരി

Question 7

ദേശീയ വാക്സിനേഷൻ ദിനം


- മാർച്ച് 16

Question 8

മികച്ച വനിതാ മാധ്യമപ്രവർത്തകയ്ക്കുള്ള 2022- ലെ ചമേലി ദേവി ജയിൻ അവാർഡിനർഹയായ മലയാളി


- ധന്യ രാജേന്ദ്രൻ

Question 9

ലോകത്തിലെ ആദ്യ 3D പ്രിന്റഡ് റോക്കറ്റ്


- ടെറാൻ - 1

Question 10

വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ, വിക്കറ്റ് നേടുന്ന ആദ്യ മലയാളി താരം


- ആശ ശോഭന