Question 1

ടാറ്റ കൺസൾട്ടൻസി സർവീസസ് (ടി.സി.എസ്) പുതിയ സി.ഇ.ഒയായി നിയമിതനായത് ?


-കെ. കൃതിവാസൻ

Question 2

അടുത്തിടെ 2.5 ടൺ പ്രകൃതിദത്ത യുറേനിയം കാണാതായ രാജ്യം


-ലിബിയ

Question 3

കേന്ദ്ര ലളിതകലാ അക്കാദമി അധ്യക്ഷനായി നിയമിതനായ മലയാളി ?


- വി.നാഗ്ദാസ്

Question 4

2023- ലെ ലോക സന്തോഷസൂചികയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം


- ഫിൻലാൻഡ്

Question 5

ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള വനിതാ താരം


-സെലീന ഗോമസ്

Question 6

ഇന്ത്യയിലെ ആദ്യത്തെ രാത്രി വാനനിരീക്ഷണ കേന്ദ്രം നിലവിൽ വരുന്നത്


- ലഡാക്ക്

Question 7

2023 മാർച്ചിൽ സുരക്ഷാ പ്രശ്നങ്ങൾ ഉന്നയിച്ച് ഗവൺമെന്റ്, ഫോണുകളിൽ ടിക് ടോക് ആപ്ലിക്കേഷൻ നിരോധിച്ച രാജ്യം


- ബ്രിട്ടൻ

Question 8

ഹീമോഫീലിയ, അരിവാൾ രോഗം, തലാസീമിയ തുടങ്ങിയ രക്തജന്യ രോഗങ്ങളുടെ സമഗ്ര ചികിത്സ ഉറപ്പാക്കുന്ന പദ്ധതി


- ആശാധാര

Question 9

മലയാറ്റൂർ സ്മാരക ട്രസ്റ്റിന്റെ 16-ാമത് മലയാറ്റൂർ അവാർഡിന് അർഹനായത്


- ബെന്യാമിൻ

Question 10

കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ അഭിഭാഷക


- പത്മ ലക്ഷ്മി