Question 1

മ്യൂസിക് അക്കാദമിയുടെ 2023- ലെ സംഗീത കലാനിധി പുരസ്കാരത്തിന് അർഹയായത് ?


- ബോംബെ ജയശ്രീ

Question 2

കശുമാവിനെ ബാധിക്കുന്ന കീടങ്ങളെയും രോഗങ്ങളെയും തിരിച്ചറിയാനും ശാസ്ത്രീയ നിയന്ത്രണ മാർഗങ്ങൾ സ്വീകരിക്കാനും കർഷകരെ സഹായിക്കുന്നതിനായി പുറത്തിറക്കിയ ആപ്പ്


- കാഷ്യു പ്രൊട്ടക്ട് ആപ്

Question 3

2023 മാർച്ചിൽ വനിതകൾക്ക് സർക്കാർ ബസുകളിൽ സൗജന്യയാത്ര അനുവദിച്ച കേന്ദ്രഭരണപ്രദേശം ?


- പുതുച്ചേരി

Question 4

അതിക്രമങ്ങളെ പ്രതിരോധിക്കാൻ സ്ത്രീകൾക്കും കുട്ടികൾക്കും കേരള പോലീസിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച പരിശീലന പരിപാടി


- ജ്വാല

Question 5

ഭൂമി അളന്ന് ഡിജിറ്റലായി രേഖപ്പെടുത്തുന്നതിനുള്ള കേരളത്തിന്റെ പോർട്ടൽ


- എന്റെ ഭൂമി

Question 6

സ്കൂൾ കുട്ടികളിൽ പൗരബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ കേരള ഹൈക്കോടതി ലീഗൽ സർവീസസ് കമ്മിറ്റി നടപ്പാക്കുന്ന പദ്ധതി


- സംവാദ

Question 7

ലോക വനദിനം


- മാർച്ച് 21

Question 8

2023 മാർച്ചിൽ അന്തരിച്ച ഇന്ത്യയുടെ 'മില്ലറ്റ് മാൻ എന്നറിയപ്പെടുന്ന വ്യക്തി


- പി വി സതീഷ്

Question 9

ചന്ദ്രനിൽ ആണവനിലയം നിർമ്മിക്കാൻ തീരുമാനിച്ച ആഡംബര കാർ നിർമ്മാതാക്കൾ


-റോൾസ് റോയ്ഡ്

Question 10

അടുത്തിടെ അന്തരിച്ച, ഇന്ത്യയിലെ കടലാമ ഗവേഷണത്തിന് തുടക്കം കുറിച്ച് മലയാളി


- സതീഷ് ഭാസ്കർ