നാലിനും 18 നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ പാഠ്യേതര കലാ, സാംസ്കാരിക, ശാസ്ത്ര, സാമൂഹിക മേഖലകളിൽ താല്പര്യം വളർത്താൻ സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതി?
പട്ടികവർഗ്ഗ വിഭാഗക്കാരെ കൃഷി ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതി
രാജ്യത്ത് കലയുടെ പേരിൽ ഔദ്യോഗികമായി അറിയപ്പെടുന്ന ആദ്യ പഞ്ചായത്ത് ?
ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റും രാജ്യ സഭാംഗവുമായ മലയാളി കായികതാരം പി.ടി. ഉഷയ്ക്ക് ഓണററി ഡോക്ടറേറ്റ് നൽകി ആദരിക്കുന്ന സർവകലാശാല
2023 മാർച്ചിൽ പുരാതനമായ പവിഴ നഗരത്തിന്റെ ശേഷിപ്പുകൾ കണ്ടെത്തിയ രാജ്യം
ഏഷ്യൻ ഹോക്കി ഫെഡറേഷന്റെ അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വനിത ഹോക്കി താരം
Azaad an Autobiography എന്ന പുസ്തകത്തിന്റെ രചയിതാവ്
2023- ൽ ജുഡീഷ്യറിയെ സർക്കാരിന് കീഴിൽ കൊണ്ടു വരുന്ന നിയമഭേദഗതി പാസാക്കിയ രാജ്യം
2 വർഷമോ അതിലധികമോ തടവുശിക്ഷ ലഭിച്ചാൽ ജനപ്രതിനിധിക്ക് അയോഗ്യത ബാധകമാകുന്ന ജനപ്രാതിനിത്യ നിയമത്തിലെ വകുപ്പ്
നിയമപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ നിർമ്മിതബുദ്ധിയുടെ (A.I) മാതൃകയിൽ നിർമ്മിച്ച ചാറ്റ്ബോട്ട്