Question 1

രാജ്യത്തെ പ്രധാനപ്പെട്ട 6 നദികളുടെ സംരക്ഷണത്തിനായി കേന്ദ്ര സർക്കാരിന്റെ ജലശക്തി മന്ത്രാലയം ആവിഷ്കരിച്ച പദ്ധതിയിൽ കേരളത്തിൽ നിന്നും ഉൾപ്പെട്ട നദി ?


- പെരിയാർ

Question 2

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കൽ ഹനുമാൻ പ്രതിമ സ്ഥാപിതമാകുന്ന കേരളത്തിലെ ക്ഷേത്രം


- പുഷ്പഗിരി അഗ്രഹാര സീതാരാമസ്വാമി ക്ഷേത്രം

Question 3

ഏകോപനമില്ലാത്ത കുഴിക്കൽ നടപടികൾ മൂലം ടെലികോം മേഖലയിൽ ഉണ്ടാകുന്ന നഷ്ടം തടയുന്നതിനായി കേന്ദ്ര ഗവൺമെന്റ് പുറത്തിറക്കിയ ആപ്ലിക്കേഷൻ ?


- കോൾ ബിഫോർ യു ഡിഗ്

Question 4

ആരോഗ്യമന്ത്രാലയത്തിന്റെ ദേശീയ T. B റിപ്പോർട്ട് പ്രകാരം ഏറ്റവും കുറവ് ക്ഷയ രോഗ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനം


- കേരളം

Question 5

ഏതു വർഷത്തോടെ ഇന്ത്യയിൽ നിന്ന് ക്ഷയരോഗം പൂർണമായും നിർമാർജനം ചെയ്യുമെന്നാണ് പദ്ധതി


-2025

Question 6

2023 ഇന്റർനാഷണൽ ഡേ ഓഫ് സീറോ വേസ്റ്റ് ആയി ആചരിക്കുന്നത്


-മാർച്ച് 30

Question 7

ഡിജിറ്റൽ പെയ്മെന്റുകൾക്കായി MicroPay എന്ന പേരിൽ പെയ്മെന്റ് സൊല്യൂഷൻ അവതരിപ്പിച്ച ബാങ്ക്


- ആക്സിസ് ബാങ്ക്

Question 8

ലോക ബാഡ്മിന്റൺ ഫെഡറേഷൻ റഫറി പാനലിൽ ഇടം പിടിച്ച ആദ്യ ഇന്ത്യാക്കാരി


- ജയശ്രീ നായർ

Question 9

ഇന്ത്യയിലെ ആദ്യത്തെ കേബിൾ റെയിൽവേ പാലം


- അഞ്ചിഗഡ് പാലം

Question 10

പൂർണ ഇ-സ്റ്റാമ്പിങ് പദ്ധതി നടപ്പാക്കാനൊരുങ്ങുന്ന ആദ്യ സംസ്ഥാനം


-കേരളം