Question 1

നാട്ടുമാവുകൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് ആരംഭിക്കുന്ന പദ്ധതി


- നാട്ടുമാമ്പാത

Question 2

ഇൻഡസ്ട്രി ഓൺ ക്യാമ്പസ് പദ്ധതി വിജയകരമായി നടപ്പാക്കിയതിന് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗനൈസ്ഡ് റിസർച്ചിന്റെ അംഗീകാരം ലഭിച്ച ഗവ. പോളിടെക്നിക്


- ആറ്റിങ്ങൽ ഗവ. പോളിടെക്നിക്

Question 3

ലോകത്തെ ഏറ്റവും ഉയരമുളള റെയിൽവേ പാലം ?


- ചെനാബ് റെയിൽവേ പാലം

Question 4

പൊതുഗതാഗതത്തിൽ റോപ് വേ സേവനം ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യ നഗരം


- വാരാണാസി

Question 5

ആരവല്ലി നിരകളെ പുനർജീവിപ്പിക്കാൻ കേന്ദ്രസർക്കാർ ആരംഭിച്ച വനവൽക്കരണ പദ്ധതി


- ആരവല്ലി ഗ്രീൻ വാൾ പ്രൊജക്റ്റ്

Question 6

ആരുടെ പുസ്തകമാണ് 'ക്യാൻസർ വാർഡിലെ ചിരി


- ഇന്നസെൻറ്

Question 7

രാജ്യത്തെ ഏറ്റവും നിശ്ശബ്ദമായ കപ്പൽ" എന്ന് അവകാശപ്പെടുന്ന കപ്പൽ


- INS ആൻഡ്രോത്ത്

Question 8

യു.എ.ഇ പുറത്തിറക്കുന്ന ഡിജിറ്റൽ കറൻസി


- ഡിജിറ്റൽ ദിർഹം

Question 9

ഗജ് ഉത്സവ് 2023- ന്റെ വേദി


- കാസിരംഗ നാഷണൽ പാർക്ക്

Question 10

ഉത്തർപ്രദേശിന്റെ സംസ്ഥാന പക്ഷി


- സാരസ് കൊക്ക്